മൂ​ല്യ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ അ​നി​വാ​ര്യമെന്ന്  ക​വി ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ

പു​തൂ​ർ​ക്ക​ര: മൂ​ല്യാ​ധി​ഷ്ഠി​ത സ​മൂ​ഹ​ത്തെ തി​രി​ച്ചു പി​ടി​ക്കാ​ൻ ഓ​ർ​മ​പ്പ​ടു​ത്ത​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും തൃ​ശൂ​ർ ഹാ​ർ​മ​ണി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കെ.​മ​നോ​ജി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു.

ഹാ​ർ​മ​ണി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ എ.​പ്ര​സാ​ദ്, പൂ​തൂ​ർ​ക്ക​ര ദേ​ശീ​യ വാ​യ​ന​ശാ​ല സെ​ക്ര​ട്ഠ​റി എം.​ന​ന്ദ​കു​മാ​ർ, കെ.​സു​ധാ​ക​ര​ൻ, ര​തീ​ഷ് ക​ട​വി​ൽ, ബി.​വി​നോ​ദ് കു​മാ​ർ, വി.​എ​സ്.​സി​നി, ഇ.​ടി.​രാ​മ​ദാ​സ്, സി.​അ​ര​വി​ന്ദാ​ക്ഷ​ൻ, കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, വി.​ര​തീ​ശ​ൻ, എം.​വി​നോ​ദ്, എ.​എ​ൻ.​ഷ​നി​ൽ, എ.​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts