ശ​ങ്ക​രാ​ടി ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യെ പ്രേ​മി​ച്ചു…​വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി; എ​ന്നാ​ല്‍ പൊ​ന്ന​മ്മ പ്രേ​മി​ച്ച​ത് മ​റ്റൊ​രാ​ളെ; സം​ഭ​വം ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ല്‍ അ​മ്മ​വേ​ഷ​ത്തി​ല്‍ തി​ള​ങ്ങു​ന്ന ന​ടി​യാ​ണ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ. അ​മി​ത വാ​ത്സ​ല്യം നി​റ​ഞ്ഞ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ അ​മ്മ​വേ​ഷ​ങ്ങ​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്.

മി​ക്ക മു​ന്‍​നി​ര താ​ര​ങ്ങ​ളു​ടെ​യും അ​മ്മ​യാ​യി തി​ള​ങ്ങി​യ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ല്‍ മോ​ഹ​ന്‍​ലാ​ലി​ന്റെ അ​മ്മ​യാ​യി​ട്ടാ​ണ് തി​ള​ങ്ങി​യ​ത്.

യൗ​വ്വ​ന​കാ​ല​ത്ത് ത​ന്നെ അ​മ്മ​വേ​ഷ​ത്തി​ലേ​ക്ക് ത​ള​യ്ക്ക​പ്പെ​ട്ട ന​ടി​യാ​ണ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ. അ​ടു​ത്ത​കാ​ല​ത്ത് വ​രെ അ​മ്മ വേ​ഷ​ങ്ങ​ളി​ല്‍ തി​ള​ങ്ങി​യ താ​രം ഇ​പ്പോ​ള്‍ ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ തു​ട​ര്‍​ന്ന് അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ട​ന്‍ ശ​ങ്ക​രാ​ടി​യു​മാ​യി ന​ടി ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്ന വി​വ​രം പ​ല​ര്‍​ക്കും അ​റി​യി​ല്ല.

ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ചും ശ​ങ്ക​രാ​ടി​യു​മാ​യു​ള്ള വി​വാ​ഹം മു​ട​ങ്ങി​യ​തി​നെ കു​റി​ച്ചും ഒ​രി​ക്ക​ല്‍ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ശ​ങ്ക​രാ​ടി​ക്ക് ത​ന്നോ​ട് പ്ര​ണ​യം തോ​ന്നി​യ​ത്. ആ ​സ​മ​യം ത​നി​ക്ക് മ​റ്റൊ​രു പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ വി​വാ​ഹ​ലോ​ച​ന​യു​മാ​യി ശ​ങ്ക​രാ​ടി ത​ന്റെ വീ​ട്ടി​ലേ​ക്ക് വ​ന്നു​വെ​ന്നും വീ​ട്ടി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​മാ​യ​തോ​ടെ വി​വാ​ഹ​നി​ശ്ച​യം ന​ട​ന്നു​വെ​ന്നും എ​ന്നാ​ല്‍ പി​ന്നീ​ട് വി​വാ​ഹം മു​ട​ങ്ങി​യെ​ന്നും ക​വി​യൂ​ര്‍ പൊ​ന്ന​മ്മ പ​റ​യു​ന്നു.

ത​നി​ക്ക് ആ ​സ​മ​യം മ​റ്റൊ​രാ​ളോ​ട് ക​ടു​ത്ത പ്ര​ണ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​യാ​ളു​ടെ പേ​ര് ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ലെ​ന്നും മ​തം പ്ര​ശ്ന​മാ​യ​തോ​ടെ ആ ​ബ​ന്ധ​ത്തി​ല്‍ നി​ന്നും താ​ന്‍ പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ക​വി​യൂ​ര്‍ പൊ​ന്ന​മ്മ പ​റ​യു​ന്നു.

Related posts

Leave a Comment