ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ ഫേ​​വ​​റി​​റ്റ്:ക​​പി​​ൽദേവ്

ഈ ​​മാ​​സം അ​​വ​​സാ​​നം ആ​​രം​​ഭി​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ ഫേ​​വ​​റി​​റ്റു​​ക​​ളാ​​ണെ​​ന്ന് 1983 ലോ​​ക​​ക​​പ്പ് കി​​രീ​​ടം ഇ​​ന്ത്യ​​ക്കു സ​​മ്മാ​​നി​​ച്ച ക​​പി​​ൽ​​ദേ​​വ്. വി​​രാ​​ട് കോ​​ഹ്‌​ലി, ​എം.​​എ​​സ്. ധോ​​ണി സ​​ഖ്യ​​ത്തോ​​ട് താ​​ര​​ത​​മ്യം ചെ​​യ്യാ​​ൻ നി​​ല​​വി​​ൽ ലോ​​ക​​ത്തി​​ൽ ആ​​രു​​മി​​ല്ലെ​​ന്നും ക​​പി​​ൽ പ​​റ​​ഞ്ഞു.

പ​​രി​​ച​​യ സ​​ന്പ​​ത്തി​​ന്‍റെ​​യും യു​​വ​​ത്വ​​ത്തി​​ന്‍റെ​​യും സ​​ങ്ക​​ല​​ന​​മാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ക​​രു​​ത്ത്. ടീം ​​സ​​ന്തു​​ലി​​ത​​മാ​​ണ്. നാ​​ല് ഫാ​​സ്റ്റ് ബൗ​​ള​​ർ​​മാ​​ർ, മൂ​​ന്ന് സ്പി​​ന്ന​​ർ​​മാ​​ർ പി​​ന്നെ വി​​രാ​​ട് കോ​​ഹ്‌​ലി​​യും ധോ​​ണി​​യും. ക​​പ്പ് നേ​​ടാ​​ൻ ഇ​​ന്ത്യ​​യു​​ടെ സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത് ഇ​​തൊ​​ക്കെ​​യാ​​ണ്- ക​​പി​​ൽ​​ദേ​​വ് പ​​റ​​ഞ്ഞു.

ഇം​ഗ്ലീ​ഷ് പി​​ച്ചു​​ക​​ളി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ക്കാ​​ൻ ഇ​​ന്ത്യ​​യു​​ടെ പേ​​സ് സം​​ഘ​​ത്തി​​നു സാ​​ധി​​ക്കു​​മെ​​ന്നും ബും​​റ, ഷാ​​മി എ​​ന്നി​​വ​​ർ​​ക്ക് 145 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത​​യും സ്വിഗും ക​​ണ്ടെ​​ത്താ​​നാ​​കു​​മെ​​ന്നും ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ പ​​റ​​ഞ്ഞു.

Related posts