കാ​വ്യ പാ​ട്ട് പാ​ട​ണ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് വ​ന്ന​തെ​ന്ന് ദി​ലീ​പ്; പാ​ര പ​ണി​ത​ത് ഭ​ർ​ത്താ​വെ​ന്ന് കാ​വ്യ!!!

സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഒ​പ്പ​മെ​ത്തി​യ കാ​വ്യ​യ്ക്ക് പാ​ര പ​ണി​ത് ദി​ലീ​പ്. ശ​ബ​രി സെ​ൻ​ട്ര​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തി​യ​താ​യി​രു​ന്നു താ​ര ദ​മ്പ​തി​ക​ളാ​യ ദി​ലീ​പും കാ​വ്യ മാ​ധ​വ​നും.

ദി​ലീ​പ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ന്‍റെ ത​ന​തു​ശൈ​ലി​യി​ൽ കാ​വ്യ​യ്ക്ക് പ​ണി കൊ​ടു​ത്ത​ത്.

കാ​വ്യ സം​സാ​രി​ക്കാ​നും പാ​ട്ടു​പാ​ടാ​നും ത​യാ​റാ​യി ഇ​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ഞാ​ൻ അ​ധി​കം നീ​ട്ടു​ന്നി​ല്ല എ​ന്നാ​ണ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച് ദി​ലീ​പ് പ​റ​ഞ്ഞ​ത്.

ഞാ​ൻ ഒ​രു​പാ​ട് സം​സാ​രി​ച്ച് ബോ​ർ അ​ടി​പ്പി​ക്കു​ന്നി​ല്ല, കാ​ര​ണം ഒ​രു​പാ​ട് കൊ​ച്ചു ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​കാ​രി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ൾ ന​ട​ക്കാ​നു​ണ്ട്.

ഇ​തി​നു ശേ​ഷം കാ​വ്യ​യ്ക്ക് സം​സാ​രി​ക്ക​ണം. കാ​വ്യ​യാ​ണെ​ങ്കി​ൽ ഒ​രു​പാ​ട് സം​സാ​രി​ക്ക​ണം, പാ​ട്ട് പാ​ട​ണം എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് വ​ന്ന​ത്.

ഇ​വി​ടെ സ​ർ കു​ചേ​ല വൃ​ത്ത​ത്തി​ലെ ര​ണ്ടു വ​രി​ക​ൾ പാ​ടി​യ​പ്പോ​ൾ ശോ ​ഞാ​ന​ത് പാ​ടാ​ൻ ഉ​ദ്ദേ​ശി​ച്ച​താ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ആ​വേ​ശ​ത്തി​ൽ ഇ​രി​ക്കു​ക​യാ​ണ് ക​ക്ഷി. അ​പ്പൊ കാ​വ്യ​യും ര​ണ്ടു വാ​ക്കു​ക​ൾ സം​സാ​രി​ക്കു​ന്ന​താ​ണ്. ദി​ലീ​പ് പ​റ​ഞ്ഞു.

സ്കൂ​ളി​ൽ വെ​റു​തെ വ​ന്നാ​ൽ മ​തി, സം​സാ​രി​ക്കേ​ണ്ടി വ​രി​ല്ല എ​ന്നു​പ​റ​ഞ്ഞ് കൊ​ണ്ടു​വ​ന്നി​ട്ട് ഒ​ടു​വി​ൽ ഭ​ർ​ത്താ​വ് ത​ന്നെ പാ​ര പ​ണി​ഞ്ഞു എ​ന്ന് കാ​വ്യ പ​റ​ഞ്ഞ​പ്പോ​ൾ സ​ദ​സ് ഒ​ട്ടാ​കെ ചി​രി​ച്ചു.

ഇ​വി​ടു​ത്തെ ക​ലാ​പ​രി​പാ​ടി​ക​ൾ കാ​ണാ​നാ​ണ് ഞാ​ൻ വ​ന്ന​ത്. സം​സാ​രി​ക്കേ​ണ്ട ആ​വ​ശ്യം വ​രി​ല്ല എ​ന്നാ​ണു എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. പ​ണ്ടൊ​ക്കെ ഒ​രു ഓ​ള​ത്തി​ൽ അ​ങ്ങ് പോ​കു​മാ​യി​രു​ന്നു. എ​ന്തെ​ങ്കി​ലും സം​സാ​രി​ക്കാം കു​ഴ​പ്പ​മി​ലാ​യി​രു​ന്നു.

പ​ക്ഷേ ഇ​പ്പോ​ൾ അ​ങ്ങ​നെ​യ​ല്ല.​പ​റ​യു​ന്ന​ത് തെ​റ്റി​പ്പോ​യാ​ൽ പേ​ടി​യാ​ണ്. എ​ന്ത് പ​റ​ഞ്ഞാ​ലും ട്രോ​ള് വ​രും.

ഞാ​ൻ പ​റ​യു​ന്ന​ത് നാ​ളെ എ​ങ്ങ​നെ​യാ​ണ് യൂ​ട്യൂ​ബി​ൽ വ​രു​ക എ​ന്നു​പോ​ലും അ​റി​യി​ല്ല. അ​തു​കൊ​ണ്ട് മി​ണ്ടാ​ണ്ടി​രി​ക്കു​ക എ​ന്നു​ള്ള​താ​ണ് ഏ​റ്റ​വും ന​ല്ല​ത്.

എ​ന്നെ വി​ളി​ക്ക​രു​ത് കേ​ട്ടോ ദി​ലീ​പേ​ട്ടാ എ​ന്ന് പ​റ​ഞ്ഞാ​ണ് വ​ന്ന​ത്. എ​ന്നി​ട്ടി​പ്പോ ഇ​വി​ടെ വ​ന്ന​പ്പോ പാ​ര​യാ​യ​ത് ഭ​ർ​ത്താ​വ് ത​ന്നെ.

അ​വി​ടെ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് പോ​ലും എ​ന്നോ​ട് സം​സാ​രി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​ങ്ങ​നെ പ​റ​ഞ്ഞു അ​വ​സാ​നി​ക്കു​മെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. കാ​വ്യ പ​റ​ഞ്ഞു.

Related posts

Leave a Comment