നടൻ ദിലീപുമായുള്ള വിവാഹശേഷം അഭിനയരംഗത്തു നിന്നു താത്കാലികമായി വിട്ടുനിന്ന നടി കാവ്യാമാധവൻ വീണ്ടും ചലച്ചിത്ര ലോകത്തേക്ക് എത്തുന്നു. നടിയായല്ല, ഗായികയായി ആണ് കാവ്യയുടെ തിരിച്ചു വരവ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനീഷ് ഉപാസന സംവിധാനം ചെയ്ത ’മാറ്റിനി’യിലും ചില ആൽബങ്ങളിലും കാവ്യ മുൻപ് പാടിയിട്ടുണ്ട്.
Related posts
സ്റ്റാർട്ട് കാമറ ആക്ഷൻ… ഉണ്ണി മുകുന്ദൻ ഇനി ‘മാർക്കോ’; സംവിധാനം ഹനീഫ് അദേനി
മാർക്കോ എന്ന ഹനീഫ് അദേനി ചിത്രത്തിലൂടെ ആക്ഷനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. യുവ തലമുറയിൽ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ...വര്‍ഷങ്ങള്‍ക്ക് ശേഷം നിവിൻ കഴിക്കുന്ന ആട്ടിൻ കാൽ… പിന്നിൽ ഷെഫ് പിള്ള
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നിറഞ്ഞാടുകയായിരുന്നു. ഇതിനു...‘താരങ്ങൾ പ്രതിഫലം കുറച്ചത് ആശ്വാസമായി’; വിശാഖ് സുബ്രഹ്മണ്യം
രണ്ടു സുഹൃത്തുക്കളുടെ സ്വപ്നങ്ങളുടെ കഥ- അതാണ് ഈ സിനിമയിലേക്ക് അടുപ്പിച്ചതെന്നു നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം രാഷ്്ട്ര ദീപികയോടു പറഞ്ഞു. ‘ഹൃദയം ഷൂട്ടിംഗ്...