പരമ്പരാഗത മത്സ്യതൊഴിലാളികളോട് മന്ത്രി വിവേചനം കാട്ടുന്നതായി ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്

കൊ​ല്ലം : കാ​യ​ലി​ൽ മ​ത്സ്യം പി​ടി​ച്ചും ക​ക്കാ​വാ​രി​യും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന പ​ര​ന്പ​ര​ഗാ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളോ​ട് ഫി​ഷ​റീ​സ് മ​ന്ത്രി വി​വേ​ച​നം കാ​ട്ടു​ന്ന​താ​യി ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ജി.​ലീ​ലാ​കൃ​ഷ്ണ​നും, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ലൂ​ക്കോ​സും സം​യു​ക്ത പ്ര​സ്ഥാ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

തെ​ക്കും​ഭാ​ഗ​ത്ത് പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് ഉ​ണ്ടാ​യി​ട്ടും കാ​യ​ലി​ൽ ക​ക്ക​വാ​രി വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തി ജീ​വി​തം ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ല​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന അ​ഷ്ട​മു​ടി​കാ​യ​ലി​ൽ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം സൊ​സൈ​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ മാ​ത്ര​മെ കാ​യ​ലി​ൽ ക​ക്ക​വാ​രാ​നും വി​ൽ​ക്കാ​നും പ​റ്റു​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്നു.​

ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കാ​ർ വാ​ശി​പി​ടി​ച്ച് പാ​വ​പ്പെ​ട്ട ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കി​യി​രി​ക്കു​ന്നു അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗം ന​ട​ത്തി തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ ക​ള്ള​കേ​സു​ക​ൾ ഉ​ണ്ടാ​ക്കി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് ഒ​ഴു​വാ​ക്കി എ​ല്ലാ വി​ഭാ​ഗ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളേ​യും സം​ര​ക്ഷി​ക്കേ​ണ്ട മ​ന്ത്രി കു​റെ കൂ​ടി സു​താ​ര്യ​മാ​യി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും കാ​യ​ലി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​ജീ​വ​ന സൗ​ക​ര്യം ഏ​ർ​പ്പാ​ട് ചെ​യ്ത് അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts