ഭീ​ഷ്മ​പ​ർ​വം ക്രൈ​സ്ത​വ​വി​രു​ദ്ധം; വി​മ​ർ​ശി​ച്ച് കെ​സി​ബി​സി മാ​സി​ക

കൊ​ച്ചി: മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ന്‍ അ​മ​ല്‍ നീ​ര​ദ് ഒ​രു​ക്കി​യ ഭീ​ഷ്മ പ​ര്‍​വ്വം എ​ന്ന സി​നി​മ​യെ വി​മ​ര്‍​ശി​ച്ച് കെ​സി​ബി​സി. ചി​ത്ര​ത്തി​ലെ ചി​ല രം​ഗ​ങ്ങ​ള്‍​ക്കും ഡ​യ​ലോ​ഗു​ക​ള്‍​ക്കു​മെ​തി​രെ കെ​സി​ബി​സി പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ജാ​ഗ്ര​ത ന്യൂ​സി​ലൂ​ടെ​യാ​ണ് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ക്രൈ​സ്ത​വ വി​രു​ദ്ധ സി​നി​മ​യാ​ണ് ഭീ​ഷ്മ​പ​ര്‍​വ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ലേ​ഖ​ന​ത്തി​ല്‍ ജാ​ഗ്ര​ത ന്യൂ​സ് ആ​രോ​പി​ക്കു​ന്നു.

നി​ഷേ​ധാ​ത്മ​ക​മാ​യ പ​രി​വേ​ഷം ന​ല്‍​കി ക്രൈ​സ്‍​ത​വ വി​ശ്വാ​സ​ത്തി​നും ക്രൈ​സ്‍​ത​വ സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തി​നും ക്ഷ​ത​മേ​ല്‍​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ചി​ത്ര​മെ​ന്ന് ലേ​ഖ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkcbcvigilance%2Fposts%2F462618995564914&show_text=true&width=500″ width=”500″ height=”814″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

Related posts

Leave a Comment