കീ​ർ​ത്തി സു​രേ​ഷ് രോ​ഗി​യെ​പ്പോ​ലെ! രാകുല്‍പ്രീത് സിംഗിന് പിന്നാലെ കീര്‍ത്തി സുരേഷിനെ കളിയാക്കി ശ്രീ റെഡ്ഡി രംഗത്തെ്‌

ശ​രീ​ര​ഭാ​രം കു​റ​ച്ച കീ​ർ​ത്തി സു​രേ​ഷ് രോ​ഗി​യെ​പ്പോ​ലെ​യാ​യെ​ന്ന് ശ്രീ ​റെ​ഡ്ഡി. രാ​കു​ൽ​പ്രീ​ത് സിം​ഗി​ന് അ​ഭി​ന​യി​ക്കു​വാ​ൻ അ​റി​യി​ല്ലെ​ന്ന് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി ശ​രീ​ര​ഭാ​രം കു​റ​ച്ച കീ​ർ​ത്തി സു​രേ​ഷി​നെ ക​ളി​യാ​ക്കി ശ്രീ ​റെ​ഡ്ഡി രം​ഗ​ത്തെ​ത്തി​യ​ത്.

ഒ​രേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്തി​ട്ട് ത​നി​ക്ക് കീ​ർ​ത്തി​യെ മ​ന​സി​ലാ​യി​ല്ലെ​ന്നും വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച​വ​ർ ത​നി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തു​വെ​ന്നും എ​ന്നാ​ൽ ആ​ർ​ക്കും കീ​ർ​ത്തി​യെ മ​ന​സി​ലാ​യി​ല്ലെ​ന്നും ശ്രീ ​വി​മ​ർ​ശി​ച്ചു.

മ​ഹാ​ന​ടി വി​ജ​യി​ച്ചു​വെ​ങ്കി​ൽ അ​ത് സം​വി​ധാ​യ​ക​ന്‍റെ ക​ഴി​വാ​ണെ​ന്നും കീ​ർ​ത്തി​ക്ക് അ​ഭി​ന​യം അ​റി​യി​ല്ലെ​ന്നും ശ്രീ ​റെ​ഡ്ഡി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ശ്രീ​റെ​ഡ്ഡി​ക്ക് മ​റു​പ​ടി​യു​മാ​യി കീ​ർ​ത്തി​യു​ടെ ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts