വിദ്യാർഥിനിയെ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറി, തലയോലപ്പറമ്പില്‍ യുവാവിനെതിരേ പോക്സോ നിയമത്തിൽ കേസെടുത്തു

ത​ല​യോ​ല​പ്പ​റ​ന്പ്: പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

കൊ​ല്ലം പ​ത്ത​നാ​പു​രം പി​റ​വ​ത്തൂ​ർ സ്വ​ദേ​ശി ധ​നീ​ഷി (26) നെ​യാ​ണ് അ​റ​സ്റ്റ ്ചെ​യ്ത​ത്. ത​ല​യോ​ല​പ്പ​റ​ന്പി​ൽ വാ​ഷിം​ഗ് മെ​ഷി​ൻ അ​റ്റ​കു​റ്റ​പ്പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജോ​ലി ചെ​യ്തു​വ​രു​ന്ന ധ​നീ​ഷ് ഇ​ന്ന​ലെ രാ​വി​ലെ പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞു നി​ർ​ത്തി ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഏ​താ​നും മാ​സം മു​ന്പ് ഇ​തേ പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് ധ​നേ​ഷി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Related posts