മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു യു​വാ​വ് എന്‍റെ ശ​രീ​ത്തി​ല്‍ കൈ​വച്ചു; അയാൾ എന്‍റെ ത​ല​യ്ക്കടി​ച്ചിട്ട് ഓ​ടിപ്പോയി; ദുരനുഭവം വെളിപ്പെടുത്തി കീർത്തി സുരേഷ്

എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് കീ​ർ​ത്തി സു​രേ​ഷ്. ഇ​പ്പോ​ഴി​താ ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ ഒ​രു ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു ദി​വ​സം രാ​ത്രി​യി​ല്‍ എ​ന്‍റെ സു​ഹൃ​ത്തി​നോ​ടൊ​പ്പം റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു യു​വാ​വ് എ​ന്‍റെ ശ​രീ​ത്തി​ല്‍ കൈ​വച്ചു.

അ​ത് മ​ന​സി​ലാ​യ ഉ​ട​നെ താ​ന്‍ ആ​ളു​ടെ ക​വി​ളി​ല്‍ അ​ടി​ച്ചു. അ​തി​ന് ശേ​ഷം ഞാ​നും സു​ഹൃ​ത്തും മു​ന്നോ​ട്ട് ന​ട​ന്നു. കു​റ​ച്ച് കൂ​ടി മു​ന്നോ​ട്ടു പോ​യ​പ്പോ​ള്‍ എ​ന്‍റെ ത​ല​യി​ല്‍ ക​ന​ത്തൊ​രു അ​ടി​യേ​റ്റു.

അ​ടി കി​ട്ടി​യ​തി​ന് ശേ​ഷം കു​റ​ച്ച് സ​മ​യം എ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നെ തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ഴാ​ണു നേ​ര​ത്തെ അ​ടി കൊ​ടു​ത്ത മ​ദ്യ​പാ​നി‍ എ​ന്‍റെ ത​ല​യ്ക്കി​ട്ട് അ​ടി​ച്ചി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

ഉ​ട​ന്‍ ത​ന്നെ സു​ഹൃ​ത്തി​നോ​ടൊ​പ്പം അ​യാ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​ച്ചു. എ​ന്നി​ട്ട് അ​ടു​ത്തു​ള്ള പോ​ലീ​സ് ബൂ​ത്തി​ല്‍ ഏ​ല്‍​പ്പി​ച്ചു. അ​തി​ന് ശേ​ഷ​മാ​ണ് ഞ​ങ്ങ​ൾ പോ​യ​തെ​ന്ന് കീ​ര്‍​ത്തി സു​രേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment