കൈ​യ്യി​ല്‍ പ​ണ​മി​ല്ലാ​തെ മാ​സ​ങ്ങ​ളോ​ളം വെ​റു​തെ​യി​രു​ന്നു ! സം​ഭ​വി​ച്ച​ത് താ​ന്‍ പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യ​മെ​ന്ന് കീ​ര്‍​ത്തി സു​രേ​ഷ്…

അ​ഭി​ന​യ​മി​ക​വു കൊ​ണ്ടും സൗ​ന്ദ​ര്യം കൊ​ണ്ടും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യെ കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്.

മു​ന്‍ കാ​ല തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക മേ​ന​ക​യു​ടേ​യും നി​ര്‍​മ്മാ​താ​വ് സു​രേ​ഷ്‌​കു​മാ​റി​ന്റെ​യും മ​ക​ള്‍ കൂ​ടി​യാ​യ കീ​ര്‍​ത്തി ബാ​ല​താ​ര​മാ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്.

പി​ന്നീ​ട് നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ല്‍ കൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും കീ​ര്‍​ത്തി ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് സ​ജീ​വം.

അ​ധി​കം മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ താ​രം അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ലും താ​ര​ത്തി​ന് ധാ​രാ​ളം ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്.

ദ​സ​റ എ​ന്ന ചി​ത്ര​മാ​ണ് കീ​ര്‍​ത്തി​യു​ടേ​താ​യി ഒ​ടു​വി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ന് താ​ര​ത്തെ തേ​ടി ഒ​ത്തി​രി അ​വാ​ര്‍​ഡു​ക​ള്‍ എ​ത്തി​യി​രു​ന്നു.

ഈ ​ചി​ത്ര​ത്തി​ന് ശേ​ഷം ഒ​ത്തി​രി സി​നി​മ​ക​ള്‍ തേ​ടി​യെ​ത്തു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​തെ​ന്നും എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല സം​ഭ​വി​ച്ച​തെ​ന്നും കീ​ര്‍​ത്തി പ​റ​യു​ന്നു.

മ​ഹാ​ന​ടി​ക്ക് ശേ​ഷം ത​നി​ക്ക് കൊ​മേ​ഷ്യ​ല്‍ സി​നി​മ​ക​ള്‍ ചെ​യ്യാ​നാ​യി​രു​ന്നു താ​ത്പ​ര്യ​മെ​ന്നും എ​ന്നാ​ല്‍ വ​ന്ന​തെ​ല്ലാം സ്ത്രീ ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും കീ​ര്‍​ത്തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കു​റേ കാ​ത്തി​രു​ന്നു. മൂ​ന്നു​മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വ​ന്ന ഓ​ഫ​റു​ക​ളെ​ല്ലാം താ​ന്‍ സ്വീ​ക​രി​ച്ചു​വെ​ന്നും ആ ​സ​മ​യ​ത്ത് സാ​മ്പ​ത്തി​ക​മാ​യി ഓ​കെ​യ​ല്ലാ​ത്ത​തു​കൊ​ണ്ട് സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു സി​നി​മ​ക​ളെ​ല്ലാം ചെ​യ്ത​തെ​ന്നും പ​ല ഡാ​ന്‍​സ് രം​ഗ​ങ്ങ​ളി​ലും ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളി​ല്‍ താ​ന്‍ കം​ഫ​ര്‍​ട്ട​ല്ലെ​ന്നും പ​ക്ഷേ അ​ത് ചെ​യ്യാ​തി​രി​ക്കാ​ന്‍ പ​റ്റി​ല്ലാ​യി​രു​ന്നു​വെ​ന്നും കീ​ര്‍​ത്തി പ​റ​യു​ന്നു.

Related posts

Leave a Comment