കീർത്തിയുടെ സന്തോഷം


ആ​ദ്യ ചി​ത്ര​മാ​യ ഗീ​താ​ഞ്ജ​ലി​ക്കു ശേ​ഷം ലാ​ല്‍ സാ​റി​നും പ്രി​യ​ദ​ര്‍​ശ​ന്‍ അ​ങ്കി​ളി​നു​മൊ​പ്പം ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ര​യ്ക്കാ​ര്‍. അ​തി​ന്‍റെ​യൊ​രു സ​ന്തോ​ഷ​മു​ണ്ടാ​യി​രു​ന്നു.

പി​ന്നെ മ​ല​യാ​ള​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ വീ​ട്ടി​ലെ​ത്തു​ന്ന​തു​പോ​ലെ​യാ​ണ്. കൂ​ടാ​തെ ഇ​ത്ര വ​ലി​യ സി​നി​മ​യി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​തും ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഒ​രു​പാ​ട് പ്ര​ഗ​ത്ഭ​ര്‍ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. നി​ങ്ങ​ളെ​ല്ലാ​വ​രും കാ​ത്തി​രി​ക്കു​ന്ന​തു​പോ​ലെ ഞാ​നും മ​ര​യ്ക്കാ​റി​നാ​യി കാ​ത്തി​രി​ക്കു​ന്നു..​അ​പ്പോ.. തിയ​റ്ററില്‍ കാ​ണാം… -കീ​ർ​ത്തി സു​രേ​ഷ്

Related posts

Leave a Comment