അധ്യാപികയുടെ മനോധൈര്യത്തിന് പുതുജീവൻ..! പാ​ളം മു​റി​ച്ചു​ക​ട​ക്ക​വെ കാൽ ട്രാക്കിൽ  കു​ടു​ങ്ങി; കാൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ  ട്രെ​യി​ൻ ഇ​ടി​ച്ച് അ​ധ്യാ​പി​ക​യു​ടെ കാ​ൽ അ​റ്റു

കൊ​ല്ലം: പാ​ളം മു​റി​ച്ചു​ക​ട​ക്ക​വെ കാ​ൽ ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് ട്രെ​യി​ൻ ത​ട്ടി അ​ധ്യാ​പി​ക​യു​ടെ കാ​ൽ അ​റ്റു. വാ​ള​ത്തും​ഗ​ൽ ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക ക​ട​വൂ​ർ സ്വ​ദേ​ശി ശ​ശി​ക​ല​യു​ടെ കാ​ലാ​ണ് ട്രെ​യി​ൻ ത​ട്ടി അ​റ്റു​പോ​യ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45ഓ​ടെ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ന് സ​മീ​പ​ത്തെ ട്രാ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​വ​ർ പാ​ളം മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ കാ​ൽ പാ​ള​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കാ​ൽ​വ​ലി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. അ​പ്പോ​ഴേ​ക്കും കൊ​ച്ചു​വേ​ള സ്പെ​ഷ​ൽ ട്രെ​യി​ൻ വ​ന്ന് ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കാ​ൽ അ​റ്റു​പോ​യ ഇ​വ​രെ ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

Related posts