കേ​ര​ള കോ​ൺ​ഗ്ര​സ്‌ തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം; ച​ര്‍​ച്ച​ചെ​യ്തി​ട്ടി​ല്ലെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി


കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ൺ​ഗ്ര​സ്‌ അ​ട​ക്ക​മു​ള്ള​വ​ർ മു​ന്ന​ണി​യി​ൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പു​റ​ത്താ​ണ് ഇ​വ​രെ​ല്ലാം വി​ട്ടു​പോ​യ​ത്.

അ​വ​രെ​ല്ലാം തി​രി​കെ​വ​ര​ണ​മെ​ന്നാ​ണ് ആഗ്രഹം. മു​ന്ന​ണി​യി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫി​ന് ഒ​പ്പ​മു​ള​ള മു​സ് ലിം ലീ​ഗി​നെ സി​പി​എം പു​ക​ഴ്ത്തു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ല.

പ​ക്ഷേ മു​സ്‌​ലിം ലീ​ഗി​നെ പു​ക​ഴ്ത്തി മു​ന്ന​ണി​യി​ൽ വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​ക്കാ​മെ​ന്ന സി​പി​എം മോ​ഹം വി​ല​പ്പോ​കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment