ത്രി​ല്ല​ർ സി​നി​മ​ക​ളെ വെ​ല്ലു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ മാ​ന്നാ​ർ സ്ക്വാ​ഡ്

ഇ​ത് കേ​ര​ള പോ​ലീ​സി​ന്‍റെ മാ​ന്നാ​ർ സ്ക്വാ​ഡ്. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് മാ​ന്നാ​ർ എ​ത്തി വ​ൻ ക​വ​ർ​ച്ച ന​ട​ത്തി മ​ട​ങ്ങി​യ പ്ര​തി​ക​ളെ അ​വി​ടെ ചെ​ന്നു പി​ടി​കൂ​ടി​യ കേ​ര​ള പോ​ലീ​സ്. കേ​ര​ള പോ​ലീ​സി​ന്‍റെ ഒ​ഫി​ഷ്യ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ കു​റി​പ്പ് പ​ങ്കു​വെ​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

ത്രി​ല്ല​ർ സി​നി​മ​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ ‘മാ​ന്നാ​ർ സ്ക്വാ​ഡ്.
മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് മാ​ന്നാ​ർ എ​ത്തി വ​ൻ ക​വ​ർ​ച്ച ന​ട​ത്തി മ​ട​ങ്ങി​യ പ്ര​തി​ക​ളെ അ​വി​ടെ ചെ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മാ​ന്നാ​റി​ലെ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ​യും സ​മീ​പ​ത്തെ ഡോ​ക​ട​റു​ടെ​യും വീ​ട്ടി​ൽ നി​ന്നു സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും വി​ല​യേ​റി​യ വാ​ച്ചു​ക​ളു​മാ​യാ​ണ് പ്ര​തി​ക​ൾ കേ​ര​ളം വി​ട്ട​ത്.

മോ​ഷ​ണം ന​ട​ത്തി​യ വീ​ട്ടി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ ഡി​വി​ആ​ർ അ​ട​ക്കം പ്ര​തി​ക​ൾ കൊ​ണ്ടു​പോ​യി.
സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ​ണം ന​ട​ന്ന രാ​ത്രി മൂ​ന്നു പേ​ർ ക​വ​ർ തൂ​ക്കി​പ്പി​ടി​ച്ചു തി​ര​ക്കി​ട്ടു പോ​കു​ന്ന​തു ക​ണ്ടു.

എ​ന്നാ​ൽ കു​റ​ച്ചു ദൂ​രെ​യു​ള്ള ക്യാ​മ​റ​ക​ളി​ൽ ഇ​വ​രെ കാ​ണു​ന്നു​മി​ല്ല. അ​തി​ൽ നി​ന്നാ​ണ് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ആ​രി​ഫി​ലേ​യ്ക്ക് അ​ന്വേ​ഷ​ണ​മെ​ത്തു​ന്ന​ത്.
തു​ട​ർ​ന്ന് ആ​രി​ഫി​ന്റെ ബ​ന്ധു റി​സ്വാ​ൻ സെ​ഫി​യി​ലേ​യ്ക്കും കൂ​ട്ടാ​ളി​യാ​യ മു​ഹ​മ്മ​ദ് സ​ൽ​മാ​നി​ലേ​യ്ക്കും അ​ന്വേ​ഷ​ണ​മെ​ത്തി.

മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കും റി​സ്വാ​ൻ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും ക​ട​ന്നു. എ​ന്നാ​ൽ ആ​രി​ഫ് ബാ​ർ​ബ​ർ​ഷോ​പ്പി​ൽ ത​ന്നെ തു​ട​ർ​ന്നു.

ഡ​ൽ​ഹി​യി​ൽ എ​ത്തി​യ അ​നേ​ഷ​ണ​സം​ഘം ശി​വാ​ല​ക​ലാ​ൻ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ ഉ​ള്ള​തെ​ന്ന് മ​ന​സ്സി​ലാ​ക്കി.

വി​ശാ​ല​മാ​യ ക​രി​മ്പി​ൻ തോ​ട്ട​ത്തി​നു​ള്ളി​ൽ ഒ​രു ആ​ഡം​ബ​ര വ​സ​തി​യി​ലാ​ണ് പ്ര​തി​യു​ടെ താ​മ​സം.
പൊ​ലീ​സി​നെ ക​ണ്ട സ​ൽ​മാ​ൻ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി. യു.​പി. പോ​ലീ​സി​ന്റെ സ​ഹാ​യ​വും ല​ഭി​ച്ചു.

ഇ​തേ​സ​മ​യം ത​ന്നെ മ​റ്റൊ​രു സം​ഘം ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് റി​സ്വാ​നെ പി​ടി​കൂ​ടി.
ബാ​ർ​ബ​ർ ഷോ​പ്പി​ൽ നി​ന്ന് ആ​രി​ഫി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, ആ​രി​ഫ്, റി​സ്വാ​ൻ എ​ന്നി​വ​രെ കോ​ട​തി 14 ദി​വ​സ​ത്തേ​യ്ക്കു റി​മാ​ൻ​ഡ് ചെ​യ്തു. ഫേസ്ബുക്ക് പോസ്റ്റ്.

Related posts

Leave a Comment