കെ​വി​ൻ വ​ധം; കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ചാ​ക്കോ; പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം അം​ഗീ​ക​രിച്ച് ചാ​ക്കോ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: കെ​വി​ൻ വ​ധ​ക്കേ​സി​ൽ നീ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈക്കോ​ട​തി ത​ള്ളി. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ചാ​ക്കോ​യാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

പ്ര​തി​ക​ൾ​ക്ക് പ​ണ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത് ചാ​ക്കോ​യാ​ണെ​ന്നും ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നും അ​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു.

Related posts