മലബാർ സിമന്‍റ്സ് അഴിമതിയിൽ സിബിഐ അന്വേഷണമില്ല: ഹർജി ഹൈക്കോടതി തള്ളി

കൊ​ച്ചി: മ​ല​ബാ​ർ സി​മ​ന്‍റ്സ് അ​ഴി​മ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ച കേ​സു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​മി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി.

മ​ല​ബാ​ർ സി​മ​ന്‍റ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രി​ക്കെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ശ​ശീ​ന്ദ്ര​ന്‍റെ പി​താ​വ് വേ​ലാ​യു​ധ​ൻ മാ​സ്റ്റ​ർ, ജോ​യ് കൈ​താ​രം എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​കളാ​ണ് ത​ള്ളി​യ​ത്. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ൽ​കി​യ മ​ല​ബാ​ർ സി​മ​ന്‍റ്സ് അ​ഴി​മ​തി​ക്കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ന​ൽ​കി​യി​ട്ടു​ള്ള ഹ​ർ​ജി ജൂ​ലൈ 30ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. മ​ല​ബാ​ർ സി​മ​ന്‍റ്സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന ജോ​ണ്‍ മ​ത്താ​യി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളാ​ണ് കേ​സാ​ണ് പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.

Related posts