രാത്രിയിൽ ആൾക്കൂട്ടം കണ്ട സ്ഥലത്തേക്ക് വെട്ടമടിച്ചു; പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​യ ചിട്ടുകളി സംഘത്തിലെപ്പെട്ടയാൾക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം

വാ​​ഴൂ​​ർ: ചീ​​ട്ടു​​ക​​ളി ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ പോ​​ലീ​​സി​​നെ ക​​ണ്ട് ഓ​​ടി​​യ ആ​​ൾ കി​​ണ​​റ്റി​​ൽ വീ​​ണ് മ​​രി​​ച്ചു. കാ​​നം പാ​​തി​​പാ​​ലം മ​​രു​​തോ​​ലി വീ​​ട്ടി​​ൽ എം.​​ജെ.​ഷാ​​ജി (50)യാ​​ണ് മ​​രി​​ച്ച​​ത്.​കാ​​നം ചെ​​ട്ടി​​യാ​​റ യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യി​​ലെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 11.30നു ​പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് പെ​​ട്രോ​​ളിം​ഗ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തി​​നി​​ട​​യി​​ൽ പ​​ള്ളി​​യു​​ടെ സ​​മീ​​പ​​ത്തെ ഒ​​രു പു​​ര​​യി​​ട​​ത്തി​​ൽ ആ​​ൾ​​ക്കൂ​​ട്ടം ക​​ണ്ട​​തി​​നെ തു​​ട​​ർ​​ന്ന് ഈ ​​ഭാ​​ഗ​​ത്തേ​​ക്ക് പോ​​ലീ​​സ് ടോ​​ർ​​ച്ച് അ​​ടി​​ച്ചു. ടോ​​ർ​​ച്ചി​​ന്‍റെ വെ​​ളി​​ച്ചം ക​​ണ്ട​​യു​​ട​​ൻ പോ​​ലീ​​സാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​യ ചീ​​ട്ടു​​ക​​ളി സം​​ഘം ഓ​​ടി. ഓ​​ടു​​ന്ന​​തി​​നി​​ടെ ഷാ​​ജി ചു​​റ്റു​​മ​​തി​​ലി​​ല്ലാ​​ത്ത കി​​ണ​​റ്റി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

പി​​ന്നീ​​ട് പോ​​ലീ​​സ് ത​​ന്നെ ഷാ​​ജി​​യെ കി​​ണ​​റ്റി​​ൽ നി​​ന്ന് എ​​ടു​​ത്ത് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചു​​വെ​​ങ്കി​​ലും ശ​​നി​​യാ​​ഴ്ച പു​​ല​​ർ​​ച്ച​​യോ​​ടെ മ​​ര​​ണം സം​​ഭ​​വി​​ച്ചു.മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി ബ​​ന്ധു​​ക്ക​​ൾ​​ക്ക് കൈ​​മാ​​റി. സം​​സ്കാ​​രം ന​​ട​​ത്തി.​ഭാ​​ര്യ: സു​​മ, മ​​ക​​ൻ: അ​​ഭി​​മ​​ന്യൂ .

Related posts

Leave a Comment