കി​വീ​സി​നു പ​ര​മ്പ​ര

kiveesഹാ​മി​ല്‍​ട്ട​ണ്‍: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ന്യൂ​സി​ല​ന്‍​ഡ് ചാ​പ്പ​ല്‍-​ഹാ​ഡ്‌​ലി ട്രോ​ഫി 2-0ന് ​നി​ല​നി​ര്‍​ത്തി. 24 റ​ണ്‍​സി​നാ​യി​രു​ന്നു കി​വീ​സി​ന്‍​റെ ജ​യം. 16-ാം സെ​ഞ്ചു​റി​യോ​ടെ ടെ​യ്‌​ല​ര്‍ ന്യൂ​സി​ല​ന്‍​ഡി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ട​യ ന​ഥാ​ന്‍ ആ​സ്റ്റി​ലി​ന്‍​റെ ഒ​പ്പ​മെ​ത്തി.

ട്രെ​ന്‍​ഡ് ബോ​ള്‍​ട്ട് ക​രി​യ​റി​ലെ ആ​ദ്യ ആ​റു വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. 33 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് കി​വീ​സ് പേ​സ​ര്‍ ആ​റു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. ജ​യ​ത്തോ​ടെ കി​വീ​സ് ഏ​ക​ദി​ന റാ​ങ്കിം​ഗ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ന്യൂ​സി​ല​ന്‍​ഡ് നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 281 റ​ണ്‍​സ്.

ഓ​സ്‌​ട്രേ​ലി​യ 47 ഓ​വ​റി​ല്‍ 257 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്. ഡീ​ന്‍ ബ്രൗ​ണ്‍​ലി (63), കെ​യ്ന്‍ വി​ല്യം​സ​ണ്‍ (37, മി​ച്ച​ല്‍ സാ​ന്‍​റ്ന​ര്‍ (38) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കി​വീ​സി​നെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്.ഓ​സീ​സി​നു വേ​ണ്ടി ആ​രോ​ണ്‍ ഫി​ഞ്ച് (56), ട്രാ​വി​സ് ഹെ​ഡ് (53) എ​ന്നി​വ​ര്‍ മി​ക​ച്ച സ്കോ​ർ നേ​ടി.

Related posts