എ​സ്എം​എ മ​രു​ന്ന് വി​വാ​ദം: വി​ല കു​റ​ഞ്ഞ പു​തി​യ മ​രു​ന്ന് ത​ന്നെ ന​ൽ​കും; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​സ്എം​എ രോ​ഗി​ക​ൾ​ക്കു​ള്ള പു​തി​യ മ​രു​ന്നി​നെ​തി​രെ​ച്ചൊ​ല്ലി ആ​ക്ഷേ​പം ഉ​യ​രു​മ്പോ​ഴും മ​രു​ന്ന് മാ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി. ഗു​ണ​മേ​ന്മ​യു​ള്ള വി​ല​കു​റ​ഞ്ഞ മ​രു​ന്നു​ക​ള്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ​ഴ​യ മ​രു​ന്ന് ഇ​നി ന​ൽ​കി​ല്ല വി​ല കു​റ​ഞ്ഞ പു​തി​യ മ​രു​ന്ന്ത​ന്നെ ന​ൽ​കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

വി​ല കു​റ​ഞ്ഞ ഇ​ന്ത്യ​ൻ നി​ർ​മി​ത മ​രു​ന്നു​ക​ൾ ന​ൽ​കും. അ​തി​ൽ മ​റി​ച്ച് അ​ഭി​പ്രാ​യ​മു​ള്ള ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടെ​ങ്കി​ൽ അ​പ്പോ​ഴും പ​രി​ശോ​ധി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, കു​ട്ടി​ക​ളു​ടെ ഭാ​വി മു​ൻ​പി​ൽ ക​ണ്ടാ​ണ് ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള റി​സ്ഡി​പാം മ​രു​ന്ന് സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കു​ന്ന തീ​രു​മാ​നം ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ എ​ടു​ത്ത​ത്. റി​സ്ഡി​പാം മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​തി​നു ശേ​ഷം എ​സ്എം​എ ബാ​ധി​ത​രി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ളാ​ണ് ക​ണ്ടു​വ​രു​ന്ന​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. ആ​വ​രു​ടെ ആ ​പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ൾ ഇ​ല്ലാ​താ​യ​തെ​ന്നാ​ണ് നി​ല​വി​ൽ ഉ​യ​രു​ന്ന ആ​രോ​പ​ണം.

Related posts

Leave a Comment