ഞാ​ണ​ങ്കൈ വ​ള​വി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ ! ബൈ​ക്ക് യാ​ത്രി​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ചെ​റു​വ​ത്തൂ​ർ: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യി ദേ​ശീ​യ പാ​ത​യി​ലെ ഞാ​ണ​ങ്കൈ വ​ള​വ്. ഇ​വി​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ബൈ​ക്ക് യാ​ത്രി​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത്. വ​ള​വു തി​രി​ഞ്ഞു വ​ന്ന ബൈ​ക്കി​ലേ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി വ​ന്ന ലോ​റി ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ ലോ​റി ഇ​ടി​ക്കു​മ്പോ​ൾ ത​ന്നെ ബൈ​ക്കോ​ടി​ച്ച ചെ​റു​വ​ത്തൂ​ർ പു​തി​യ​ക​ണ്ടം സ്വ​ദേ​ശി​യാ​യ യു​വാ​വ് റോ​ഡി​ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​തി​നാ​ൽ മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ​ക​ൽ സ​മ​യ​മാ​യ​തി​നാ​ൽ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും യു​വാ​വി​നെ തൊ​ട്ട​ടു​ത്തു​ള​ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts