കൊച്ചിക്കാരേ ഇതിലേ… ഇതിലേ… കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ആരംഭിച്ചു

എ​റ​ണാ​കു​ളം: കൊ​ച്ചി വാ​ട്ട​ര്‍​മെ​ട്രോ​യു​ടെ ഫോ​ര്‍​ട്ട്‌​കൊ​ച്ചി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. രാ​വി​ലെ പ​ത്തി​ന് ഹൈ​ക്കോ​ര്‍​ട്ട് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ആ​ദ്യ സ​ര്‍​വീ​സ് തു​ട​ങ്ങി​യ​ത്. 40 രൂ​പ​യാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജ്.

ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ഗു​ണ​ക​ര​മാ​ണെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഹൈ​കോ​ര്‍​ട്ട് മു​ത​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി​വ​രെ 20 മു​ത​ല്‍ 30 മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ലാ​യി​രി​ക്കും വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. 14 ബോ​ട്ടു​ക​ളാ​ണ് വാ​ട്ട​ര്‍ മെ​ട്രോ​യ്ക്കു​ള്ള​ത്. നി​ല​വി​ല്‍ അ​ഞ്ച് റൂ​ട്ടു​ക​ളി​ലാ​ണ് വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

2023 ഏ​പ്രി​ലി​ലാ​ണ് വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. അ​ന്ന് മു​ത​ല്‍​ത്ത​ന്നെ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് ച​ര്‍​ച്ച​യി​ലു​ണ്ടാ​യി​രു​ന്ന വി​ഷ​യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ചേ​രാ​നെ​ല്ലൂ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment