കൊ​ടി​യ​ത്തൂ​രി​ൽ മീ​ൻ വി​ൽ​പ്പ​ന​ക്കാ​ര​നും 10 കു​ട്ടി​ക​ള്‍​ക്കും കോ​വി​ഡ്; മൂ​ന്ന് പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

മു​ക്കം: കൊ​ടി​യ​ത്തൂ​രി​ൽ ഇ​ന്ന​ലെ 15 പേ​ർ​ക്ക് കോ​വി​ഡ് . 15 -ൽ ​പ​ത്തു പേ​രും ഒന്പത്, 10, 12, 13, 14, 15, 16 പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ്.

പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ മീ​ൻ വി​ൽ​പ​ന​ക്കാ​ര​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും ആ​ശ​ങ്ക​ക്കി​ട​യാ​യി.​

നീ​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രും രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​മാ​യി 48 പേ​ർ​ക്കു ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ല​മാ​ണി​ത്.

നാ​ലാം വാ​ർ​ഡി​ൽ അ​ഞ്ച്, പ​തി​നാ​റി​ൽ നാ​ല്, ര​ണ്ട് മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ ര​ണ്ട്, ഒ​ന്ന്, പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ഒ​രോ​രു​രു​ത്ത​ർ​ക്ക​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.​

ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.12 പേ​ർ​ക്ക്‌ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം. കാ​രശേ​രി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​തി​നൊ​ന്ന് പേ​രു​ടെ ഫ​ലം പോ​സ​റ്റീ​വ് ആ​യി​രു​ന്നു.

കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രും പൊ​തു​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 97 പേ​രി​ൽ ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ലും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലും ആ​ണ് പ​തി​നൊ​ന്ന് പേ​രു​ടെ ഫ​ലം പോ​സ​റ്റീ​വാ​യ​ത്.

Related posts

Leave a Comment