സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്തു​ന്ന​തി​ൽ ദു​രൂ​ഹ​ത; സി​പി​എ​മ്മി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നു് കോ​ടി​യേ​രി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 21 ആ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വി​വാ​ഹ​പ്രാ​യം 21 ആ​ക്കേ​ണ്ട ആ​വ​ശ്യം ഇ​പ്പോ​ഴി​ല്ല. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. സി​പി​എ​മ്മി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച ശ​ശി ത​രൂ​ർ എം​പി​യു​ടേ​ത് പൊ​തു​വി​കാ​ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​മാ​യി കോ​ൺ​ഗ്ര​സ് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സി​ല്‍​വ​ര്‍​ലൈ​ന്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ള്ള​താ​ണ്. പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച ശ​ശി ത​രൂ​രി​ന്‍റേ​ത് പൊ​തു​വി​കാ​ര​മാ​ണ്. കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് തി​രു​ത്ത​ണം. പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്ക​ണം. സി​പി​ഐ​യു​ടെ നി​ല​പാ​ട് കാ​നം രാ​ജേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment