ജാ​തി​സ​മ​വാ​ക്യ പ്ര​സി​ഡ​ന്‍റ് വേ​ണ്ട;​ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ; തീ​രു​മാ​നം വൈ​കു​ന്ന​തി​ൽ നി​ഗൂ​ഡ​ത​യു​ണ്ടെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും തീ​രു​മാ​നം വൈ​കു​ന്ന​തി​ൽ നി​ഗൂ​ഢ​ത​യു​ണ്ടെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. കെ​പി​സി​സി പു​നഃ​സം​ഘ​ട​ന വൈ​കു​ന്ന​തി​ൽ അ​തൃ​പ്‌​തി പ്ര​ക​ടി​പ്പി​ച്ച് എം.​പി.‌

യു​ഡി​എ​ഫി​ലേ​ക്ക് സി​പി​ഐ​യെ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ത് മു​ന്ന​ണി​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​പി​സി​സി​ക്ക് അ​ടി​യു​റ​ച്ച നേ​തൃ​ത്വം വ​ര​ണം. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ട് അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞെ​ന്നും ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ ജി​ല്ല​ക​ളി​ലും പു​തി​യ നേ​തൃ​ത്വം വ​ര​ണം. ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ നോ​ക്കി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​ധാ​ർ​മി​ക​ത​യാ​ണ്. അ​തു​കൊ​ണ്ട് ഒ​രു ഗു​ണ​വും കോ​ൺ​ഗ്ര​സി​ന് കി​ട്ടാ​ൻ പോ​കു​ന്നി​ല്ലെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment