ഒ​രു എ ​സ​ര്‍​ട്ടി​ഫൈ​ഡ് സി​നി​മ​യി​ല്‍ 45 മി​നി​റ്റ് അ​ടി​യും ഇ​ടി​യും കാ​ണാം, അ​ത് കു​ഴ​പ്പ​മി​ല്ല, പ​ക്ഷേ ര​ണ്ട് മി​നി​റ്റ് പ്ര​ണ​യ​രം​ഗം കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല; ഇ​തി​ലെ യു​ക്തി എ​വി​ടെ ? ടൊ​വി​നോ തോ​മ​സ്

എ​ന്‍റെ താ​ര പ​രി​വേ​ഷം വെ​ച്ച് ക​ള​യി​ലെ ഹീ​റോ ഷാ​ജി​യാ​ണെ​ന്ന് ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​യാ​ളാ​ണ് ഇ​വി​ടെ ശ​രി​ക്കും വി​ല്ല​ന്‍. ഷാ​ജി എ​ന്ന വ്യ​ക്തി​യെ ത​ക​ര്‍​ക്കാ​ന​ല്ല, മൂ​റി​ന്‍റെ ക​ഥാ​പാ​ത്രം എ​ത്തു​ന്ന​ത്.

ഷാ​ജി​യി​ലെ ഈ​ഗോ​യെ ഇ​ല്ലാ​താ​ക്കാ​നാ​ണ് അ​യാ​ളെ​ത്തു​ന്ന​ത്. ചി​ല വി​മ​ര്‍​ശ​ന പോ​സ്റ്റു​ക​ള്‍ ക​ണ്ടി​രു​ന്നു.

സി​നി​മ ഗം​ഭീ​ര​മാ​ണ്, പ​ക്ഷേ അ​വ​ര്‍​ക്ക് പ്ര​ണ​യ​രം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു,

അ​ത്ത​രം രം​ഗ​ങ്ങ​ള്‍ ഒ​രു കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ണാ​ന്‍ പ്ര​യാ​സ​മാ​ണ് എ​ന്നൊ​ക്കെ​യു​ള്ള ത​ര​ത്തി​ല്‍.

പ​ക്ഷേ ഒ​രു എ ​സ​ര്‍​ട്ടി​ഫൈ​ഡ് സി​നി​മ​യി​ല്‍, 45 മി​നി​റ്റ് അ​ടി​യും ഇ​ടി​യും കാ​ണാം, അ​ത് കു​ഴ​പ്പ​മി​ല്ല,

പ​ക്ഷേ ര​ണ്ട് മി​നി​റ്റ് പ്ര​ണ​യ​രം​ഗം കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല, ഇ​തി​ലെ യു​ക്തി എ​വി​ടെ?

-ടൊ​വി​നോ തോ​മ​സ്

Related posts

Leave a Comment