കെ-​റെ​യി​ല്‍! കല്ലിടൽ തടയാൻ ‘കരുതൽപ്പട’; വിളിച്ചാൽ ഉടനെത്തും; പുതിയ തന്ത്രവുമായി കോൺഗ്രസ്

കോ​ഴി​ക്കോ​ട്: കെ-​റെ​യി​ലി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലി​ടാ​നും സ​ര്‍​വെ​യ്ക്കും എ​ത്തു​ന്ന സം​ഘ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ‘ക​രു​ത​ൽ പ​ട’ രൂ​പ​വ​ത്ക​രി​ച്ച് കോ​ഴി​ക്കോ​ട്‌ ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌ ക​മ്മിറ്റി .

കെ-റെ​യി​ല്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ-​റെ​യി​ല്‍ ഇ​ര​ക​ളെ സ​ഹാ​യി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും ഒ​രു 11 അം​ഗ ‘ക​രു​ത​ല്‍ പ​ട’ രൂ​പ​വ​ത്ക​രി​ച്ച​താ​യി ഡിസിസി ​നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്.​

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൾ സെ​ന്‍റ​റും . (93875 55656, 98479 42333)ഡി​സി​സി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

‘ക​രു​ത്തേ​കാ​ന്‍ ക​രു​ത​ലാ​വാ​ന്‍’ എ​ന്ന​താ​ണ് ക​രു​ത​ൽ പ​ട​യു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് പി​ന്നി​ലെ ഉ​ദ്ദേ​ശം.​

സ​ർ​വേ​യ്ക്കും ക​ല്ലി​ടാ​നും വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ കെ-റെ​യി​ൽ ഇ​ര​ക​ളോ​ടൊ​പ്പം ക​രു​ത​ൽ പ​ട​യി​ലെ അം​ഗ​ങ്ങ​ളു​ണ്ടാ​വും.

Related posts

Leave a Comment