മു​പ്പ​ത് വ​ർ​ഷ​മാ​യി ത​രി​ശു കി​ട​ന്ന പ​ന്ത്ര​ണ്ട് ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി; ഞാറുനടീലിന് നേതൃത്വം നൽകി എംഎൽഎ

ചാ​ത്ത​ന്നൂ​ർ: മു​പ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​രി​ശ് കി​ട​ന്ന പ​ന്ത്ര​ണ്ടേ​ക്ക​ർ നി​ല​ത്തി​ൽ ന​ട​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കൃ​ഷി​യി​റ​ക്കി. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നെ​ൽ​കൃ​ഷി.

പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം ഗു​രു​നാ​ഗ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഏ​ലാ​യി​ലാ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​നി​ന്ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​സു​ന്ദ​രേ​ശ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​എം. ഷി​ബു, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഗ​ണേ​ശ്, പ്രൈ​മ​റി കോ-​ഓ​പ്പ​റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ൻ, ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം ​ജ​ല​ജ, പി.​മു​ര​ളീ​ധ​ര​ൻ, എ​ൽ. ര​ജ​നി, ഷൈ​ല അ​ശോ ക​ദാ​സ്, ജ​യ​ശ്രീ സു​ഗ​ത​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​എ​ൻ.​ഷി​ബു​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ ധ​ന്യാ​കൃ​ഷ്ണ​ൻ.​എം.​എ​സ്.​പ്ര​മോ​ദ്, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​സ്. ധ​ർ​മ്മ​പാ​ല​ൻ, ജി.​രാ​ജേ​ഷ്, കു​ഞ്ഞ​യ്യ​പ്പ​ൻ, എ.​പ്ര​ദീ​പ്, കെ.​വി’ പ്ര​മോ​ദ്, എ​സ്.​സു​ധീ​ർ കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment