“അ​ങ്ങാ​ടി​യി​ൽ തോ​റ്റ​തി​ന് ആ​ന​യോ​ട്’;യാ​ത്ര​ക്കാ​രു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ർ​ത്തു

ത​ല​യോ​ല​പ്പ​റ​ന്പ്: സ്വ​കാ​ര്യ ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ പ്ര​കോ​പി​ത​നാ​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ർ​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ല​യോ​ല​പ്പ​റ​ന്പ് ഗ​വ​ണ്‍​മെ​ന്‍റ്ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ വെ​ട്ടി​ക്കാ​ട്ട് മു​ക്ക് സ്വ​ദേ​ശി​യാ​യ യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് സ്റ്റോ​പ്പി​ൽ ബ​സ്നി​ർ​ത്താ​ത്ത​ത് സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ബ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ൽ വ​ന്ന​പ്പോ​ൾ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും സു​ഹൃ​ത്തും ബ​സ് നി​ർ​ത്താ​തി​രു​ന്ന​ത് ചോ​ദ്യം ചെ​യ്തു.

ഇ​തി​നി​ട​യി​ൽ സ്വ​കാ​ര്യ​ബ​സ് പെ​ട്ടെ​ന്ന് മു​ന്നോ​ട്ടെ​ടു​ത്ത് ത​ല​യോ​ല​പ്പ​റ​ന്പ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​യി. ബൈ​ക്കി​ൽ ബ​സി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ഇ​വ​ർ കൈ ​കാ​ണി​ച്ച് ബ​സ് നി​ർ​ത്തു​ക​യും ബ​സ് ക്ലീ​ന​റു​മാ​യി വീ​ണ്ടും വാ​ക്ക്ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ക്ഷു​ഭി​ത​നാ​യ ക്ലീ​ന​ർ വൈ​ക്ക​ത്തു നി​ന്നും പാ​ലാ​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ഇ​തു​വ​ഴി വ​ന്ന കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് എ​റി​ഞ്ഞു​ട​ക്കു​ക​യാ​യി​രു​ന്നു.

പൊ​ട്ടി​യ ചി​ല്ല് ദേ​ഹ​ത്ത് വീ​ണ് കെ ​എ​സ് ആ​ർ ടി ​സി യി​ൽ യാ​ത്ര ചെ​യ​തി​രു​ന്ന മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്കും​പ​രി​ക്കേ​റ്റു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് സ്വ​കാ​ര്യ ബ​സ് ക്ലീ​ന​ർ പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ പു​ത്ത​ൻ​പ​റ​ന്പി​ൽ ഷാ​ജി തോ​മ​സ് (43)നെ ​ത​ല​യോ​ല​പ്പ​റ​ന്പ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts