കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​ല്ലാ​യി​ട​ത്തും നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു; നിർത്തിനിർത്തി പോകുന്ന ബസുകളെക്കുറിച്ചറിയാം…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ത്രി എ​​​ട്ടു​​​മു​​​ത​​​ൽ രാ​​​വി​​​ലെ ആ​​​റു​​​വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ളും മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ സൂ​​​പ്പ​​​ർ ക്ലാ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ളും നി​​​ർ​​​ത്തു​​​മെ​​​ന്നു​​​ള്ള ഉ​​​ത്ത​​​ര​​​വ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പി​​​ൻ​​​വ​​​ലി​​​ച്ചു.

ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടും പ​​​രാ​​​തി​​​യും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് തീ​​​രു​​​മാ​​​നം. അ​​​തേ​​​സ​​​മ​​​യം, സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് മു​​​ത​​​ൽ താ​​​ഴേ​​​ക്കു​​​ള്ള ബാ​​​ക്കി സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഈ ​​​സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും.

സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് ശ്രേ​​​ണി​​​ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ബ​​​സു​​​ക​​​ൾ​​​ക്ക് രാ​​​ത്രി നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​ത വ​​​രു​​​ത്തി കെ​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​തി​​​യ ഉ​​​ത്ത​​​ര​​​വും ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment