കെഎസ്ആർടിസിയിൽ  പ്രതിസന്ധി തുടരുന്നു ; അ​റു​ന്നു​റി​ൽ​പ​രം സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന് മു​ട​ങ്ങി​

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആ​ർ​ടി​സി​യി​ലെ എം ​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ച് വി​ട്ട​തി​നെ തു​ട​ർ​ന്നു​ള്ള സ​ർ​വീ​സ് മു​ട​ങ്ങ​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. അ​റു​ന്നു​റി​ൽ​പ​രം സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന് മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ മൂ​ന്ന് സോ​ണു​ക​ളി​ലെ ക​ണ​ക്കാ​ണി​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും ശ​ബ​രി​മ​ല സ​ർ​വീ​സു​ക​ളും മാ​ത്ര​മാ​ണ് ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കു​ന്ന​ത്. മ​റ്റ് സ​ർ​വീ​സു​ക​ളെ പ്ര​തി​സ​ന്ധി ന​ല്ല രീ​തി​യി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്.

Related posts