ബ​ന്ധു​നി​യ​മ​ന വി​വാ​ദം: ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. വി​വ​രാ​വ​കാ​ശ​നി​യ​മ പ്ര​കാ​രം യൂ​ത്ത് ലീ​ഗ് നേ​താ​വ് പി.​കെ ഫി​റോ​സി​ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലൂ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് പു​റ​ത്താ​യ​ത്.

ഫി​റോ​സ് ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ത​ന്നെ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ എ​ന്ത് ന​ട​പ​ടി എ​ടു​ത്തെ​ന്ന വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ഫി​റോ​സ് ന​ല്‍​കി​യ പ​രാ​തി വി​ജി​ല​ന്‍​സ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. വ​കു​പ്പി​ന്‍റെ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

Related posts