കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചി​താ​ഭ​സ്മം തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​കോ​ട്ട് പെ​രി​യ​യി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​രു​ടെ ചി​താ​ഭ​സ്മം തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്തു.

ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ചാ​ര​വി​ധി പ്ര​കാ​രം ചി​താ​ഭ​സ്മം ബു​ധ​നാ​ഴ്ച രാ​വി​ലെ തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്ത​ത്.

കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചി​താ​ഭ​സ്മ​വും വ​ഹി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് കാ​സ​ർ​കോ​ട് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ധീ​ര​സ്മൃ​തി​യാ​ത്ര ന​ട​ത്തി.

കെ​പി​സി​സി ആ​സ്ഥാ​ന​ത്തും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലും ഗാ​ന്ധി​പാ​ർ​ക്കി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം ഇ​ന്ന് രാ​വി​ലെ​യോ​ടെ തി​രു​വ​ല്ലം പ​ര​ശു​രാ​മ​ക്ഷേ​ത്ര​ത്തി​ൽ ചി​താ​ഭ​സ്മം നി​മ​ഞ്ജ​നം ചെ​യ്ത​ത്.

Related posts