കുച്ച് കുച്ച് ഹോതാ ഹേ: റീമേക്കിൽ കരൺ ജോഹർ തിരഞ്ഞെടുക്കുക ഇവരെയൊക്കെ

റൊ​മാ​ന്‍റി​ക് ചി​ത്ര​മാ​യ കു​ച്ച് കു​ച്ച് ഹോ​താ ഹേ ​ഇ​റ​ങ്ങി​യി​ട്ട് ക​ഴി​ഞ്ഞ ദി​വ​സം 25 വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഷാ​രൂ​ഖ് ഖാ​ൻ, റാ​ണി മു​ഖ​ർ​ജി, ക​ജോ​ൾ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​ർ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സി​നി​മ എ​പ്പോ​ഴെ​ങ്കി​ലും റീ​മേ​ക്ക് ചെ​യ്താ​ൽ താ​ൻ അ​ഭി​ന​യി​ക്കു​ന്ന താ​ര​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞു.

അ​ഞ്ജ​ലി​യു​ടെ വേ​ഷ​ത്തി​ൽ ആ​ലി​യ ഭ​ട്ടി​നെ​യും ടീ​ന​യു​ടെ റോ​ളി​ലേ​ക്ക് ജാ​ൻ​വി ക​പൂ​റി​നെ​യോ അ​ന​ന്യ പാ​ണ്ഡേ​യെ​യോ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കരൺ പ​റ​ഞ്ഞു. രാ​ഹു​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നാ​യി ജോ​ഹ​ർ തി​ര​ഞ്ഞെ​ടു​ത്ത​ത് ര​ൺ​വീ​ർ സി​ങ്ങി​നെ​യാ​ണ്.

ഷാ​രൂ​ഖ് ഖാ​ൻ, റാ​ണി മു​ഖ​ർ​ജി, ക​ജോ​ൾ എ​ന്നി​വ​ർ പ​ക​രം വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത അ​ഭി​നേ​താ​ക്ക​ളാ​ണ്. എ​ന്നാ​ൽ ഇ​ങ്ങ​നെ​യൊ​രു ​സാ​ങ്ക​ൽ​പ്പി​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​ലി​യ ഒ​രു മി​ക​ച്ച അ​ഞ്ജ​ലി ആ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ പ​റ​യും. ഒ​രു​പ​ക്ഷേ, ജാ​ൻ​വി​യോ അ​ന​ന്യ​യോ ഒ​രു മി​ക​ച്ച ടീ​ന​യാ​യി​രി​ക്കാം. രാ​ഹു​ൽ ക​ടു​പ്പ​ക്കാ​ര​നാ​ണ്, ഒ​രു​പ​ക്ഷേ ര​ൺ​വീ​ർ സിം​ഗ് അതിലേക്ക് ന​ന്നാ​യി​രി​ക്കും’ എ​ന്നും കരൺ വ്യക്തമാക്കി. 

1998-ൽ ​പു​റ​ത്തി​റ​ങ്ങി​യ കു​ച്ച് കു​ച്ച് ഹോ​താ ഹേ​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും ക​ര​ൺ ജോ​ഹ​ർ നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ന്ന് 80.12 കോ​ടി രൂ​പ ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്രം ലോ​ക​മെ​മ്പാ​ടും 1 ബി​ല്യ​ൺ ക​ട​ന്നു. 1998-ൽ ​ലോ​ക​മെ​മ്പാ​ടും ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടി​യ ബോ​ളി​വു​ഡ് ചി​ത്ര​മാ​യി ഇ​ത് മാ​റി.

 

 

 

 

 

 

 

Related posts

Leave a Comment