അടിത്തറ ബലപ്പെടുത്തി 970 വോട്ട്..! ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തി​; യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും വോ​ട്ട് ​ ​ നേ​ടി​യ​ത് വ​ർ​ഗീ​യ പ്ര​സ്ഥാ​ന​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച്

TVM-KUMMANAMപാ​ല​ക്കാ​ട്: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തി​യെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജേ​ശ​ഖ​ര​ൻ.പാ​ല​ക്കാ​ട്ട് ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ലാ​ണ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ്ര​തി​ക​രി​ച്ച​ത്. പാ​ർ​ട്ടി​ക്ക് പ​രാ​ജ​യം​സം​ഭ​വി​ച്ചി​ട്ടി​ല്ല.  യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും വോ​ട്ടു​ കൂ​ടു​ത​ൽ​ നേ​ടി​യ​ത് വ​ർ​ഗീ​യ പ്ര​സ്ഥാ​ന​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ചാ​ണ്.

ബി​ജെ​പി വി​രു​ദ്ധ വി​കാ​രം ഉ​യ​ർ​ത്തി​വി​ട്ടി​ട്ടും പ്ര​വ​ർ​ത്ത​ക​ർ അ​ടി​പ​ത​റാ​തെ നി​ന്നു. ഇ​ത്ത​ര​ത്തി​ൽ ബി​ജെ​പി മ​ല​പ്പു​റ​ത്ത് കാ​ഴ്ച​വ​ച്ച​ത് ധീ​രോ​ദാ​ത്ത​മാ​യ പ്ര​ക​ട​ന​മാ​ണെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.  ഇ​ന്ന​ലെ ന​ട​ന്ന ബി​ജെ​പി കോ​ർ​ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തി​ന്, പ്ര​ത്യേ​കി​ച്ച് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് വീ​ഴ്ച പ​റ്റി​യ​താ​യി വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

Related posts