കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു; ഒപ്പം ആ കുറിപ്പും…

അവളുടെ പ്രണയത്താല്‍ അതിശയിച്ചും ദൈവത്തിന്റെ ആശിര്‍വാദത്താല്‍ സമൃദ്ധമായും, ഭാര്യ പ്രിയയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന് മലയാളികളുടെ ഇഷ്ട നടന്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ അടിക്കുറിപ്പാണിത്. മകന്‍ ഇസഹാക്കിന്റെ മാമോദീസ വേളയില്‍ പകര്‍ത്തിയ ചിത്രം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് പ്രിയയ്ക്കും കുഞ്ചാക്കോ ബോബനും ആണ്‍കുഞ്ഞു പിറന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks) on

Related posts