ചൊറിയുന്ന എന്തോ ഒന്നു ചാക്കോച്ചൻ പറഞ്ഞു, മുഖത്തടിച്ച് മഞ്ജുവാര്യർ;വേട്ട ഷൂട്ടിംഗിനിടെ സംഭവിച്ചത്…


ആ​ത്മാ​ർ​ഥ​മാ​യി എ​നി​ക്കും പ്രി​യ​യ്ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന മ​ഞ്ജു​വാ​ണ് വേ​ട്ട​യു​ടെ സ​മ​യ​ത്ത് എ​ന്‍റെ ക​ര​ണ​കു​റ്റി​ക്ക് നാ​ലു ത​വ​ണ അ​ടി​ച്ച​ത്. വേ​ട്ട​യി​ലെ മെ​ൽ​വി​ൻ ഫി​ലി​പ്പെ​ന്ന എ​ന്‍റെ ക​ഥാ​പാ​ത്രം ഒ​രു സീ​നി​ൽ മ​ഞ്ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തോ​ട് എ​ന്തോ ചൊ​റി​യു​ന്ന ‍ഡ​യ​ലോ​ഗ് പ​റ​യു​ന്നു​ണ്ട്.

അ​ത് കേ​ട്ടി​ട്ട് വ​ന്ന് മ​ഞ്ജു അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ടി​ക്കു​ന്ന​താ​യി​രു​ന്നു സീ​ൻ. സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് മ​ഞ്ജു​വി​നോ​ട് പ​റ​ഞ്ഞു ശ​രി​ക്കും ഒ​രെ​ണ്ണം കൊ​ടു​ത്തോ​ളാ​ൻ.

മ​ഞ്ജു ആ​ദ്യം പ​റ​ഞ്ഞു ഞാ​ൻ ചെ​യ്യി​ല്ലെ​ന്ന്. അ​വ​സാ​നം ഞാ​ൻ പ​റ​ഞ്ഞു അ​ടി​ച്ചോ​ളൂ കു​ഴ​പ്പ​മി​ല്ലെ​ന്ന്. അ​ങ്ങ​നെ സീ​ൻ എ​ടു​ത്തു. പ​ക്ഷെ അ​ടി​ച്ച ഉ​ട​ൻ മ​ഞ്ജു സോ​റി പ​റ​യും.

അ​തു​കൊ​ണ്ട് ക​ട്ട് ചെ​യ്ത് എ​ടു​ക്കാ​നു​ള്ള ഗ്യാ​പ്പ് ഇ​ല്ല. അ​വ​സാ​നം ഞാ​ൻ നാ​ല് അ​ടി​വ​രെ കൊ​ണ്ടു. അ​ങ്ങ​നെ ഞാ​ൻ മ‍​ഞ്ജു​വി​നോ​ട് പ​റ​ഞ്ഞു അ​ടി​ച്ചോ​ളൂ സോ​റി പ​റ​യ​ണ്ട.

ഇ​ങ്ങ​നെ സോ​റി പ​റ​ഞ്ഞാ​ൽ ഞാ​ൻ ഇ​നി​യും ഒ​രു​പാ​ട് അ​ടി കൊ​ള്ളേ​ണ്ടി വ​രു​മെ​ന്ന്. ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് മാ​ത്ര​മെ ഞാ​ൻ ക​രു​തി​യി​രു​ന്നു​ള്ളൂ. -കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Related posts

Leave a Comment