താ​രം എ​ന്ന​തി​ൽ നി​ന്ന് മാ​റി ഒ​രു ന​ട​ൻ എ​ന്ന​തി​ലേ​ക്ക് എ​ത്താ​നാ​യെന്ന് കുഞ്ചാക്കോ ബോബൻ

ഇ​പ്പോ​ൾ താ​രം എ​ന്ന​തി​ൽ നി​ന്ന് മാ​റി ഒ​രു ന​ട​ൻ എ​ന്ന​തി​ലേ​ക്ക് എ​ത്താ​നാ​യെ​ന്നാ​ണ് വി​ശ്വാ​സം. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഭ​ര​ത​നാ​ട്യം പ​ഠി​ച്ച് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.

അ​മ്മൂ​മ്മ​യു​ടെ നി​ർ​ബ​ന്ധം മൂ​ല​മാ​യി​രു​ന്നു അ​ത്. പി​ന്നെ അ​ത് വി​ട്ടു. ശേ​ഷം കോ​ള​ജി​ൽ ആ​യി​രി​ക്കു​മ്പോ​ൾ ഡാ​ൻ​സ് എ​ൻ​ജോ​യ് ചെ​യ്തി​രു​ന്നു. ക്ലാ​സി​ക്കൊ​ക്കെ മ​റ​ന്നു.

ബ്രേ​ക് ഡാ​ൻ​സി​ലാ​യി പ്രി​യം. അ​താ​കാം സി​നി​മ​യി​ൽ ഡാ​ൻ​സ് ചെ​യ്യു​ന്ന​തി​ന് തു​ണ​യാ​യ​ത്. ട്രെ​യി​ൻ​ഡ് ഡാ​ൻ​സ​റാ​ണ് ഞാ​ൻ.

ഇ​നി ഡാ​ൻ​സി​ന് പ്രാ​ധാ​ന്യ​മു​ള്ള ഒ​രു സി​നി​മ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. -കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Related posts

Leave a Comment