കു​റു​പ്പി​ലെ ചാ​ര്‍​ലി​ വെല്ലുവിളിയെന്ന് ടോവിനോ


കു​റു​പ്പി​ലെ ചാ​ര്‍​ലി​യെ അ​വ​ത​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കാ​ന്‍ കു​റ​ച്ച് കാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു എ​നി​ക്ക്. ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ന്‍ എ​ന്നോ​ട് തി​ര​ക്ക​ഥ പ​റ​ഞ്ഞ​പ്പോ​ള്‍ ത​ന്നെ അ​തെ​ന്നെ വേ​ട്ട​യാ​ടാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു.

സ്‌​ക്രീ​നി​ല്‍ വ​ള​രെ കു​റ​ച്ചു സ​മ​യ​മേ ഉ​ള്ളൂ എ​ങ്കി​ലും, ഇ​ത്ര​യും വ​ലി​യ സി​നി​മ​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ച് വൈ​കാ​രി​ക​പ​ര​മാ​യും വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.​

എ​ന്ത് സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​യി​രി​ക്കും ചാ​ക്കോ അ​ന്ന് രാ​ത്രി ക​ട​ന്ന് പോ​യി​ട്ടു​ണ്ടാ​വു​ക എ​ന്ന് താ​ന്‍ ആ​ലോ​ചി​ച്ചി​രു​ന്നു. അ​ത് ഒ​രു പ​രി​ധി വ​രെ സ്വ​യം അ​നു​ഭ​വി​ക്കു​ന്ന പോ​ലെ​യാ​യി​രു​ന്നു. -ടോവി​നോ തോ​മ​സ്

Related posts

Leave a Comment