കു​ശ മി​സൈ​ൽ പ​രീ​ക്ഷ​ണം വി​ജ​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ദീ​ർ​ഘ​ദൂ​ര ഉ​പ​രി​ത​ല-​ആ​കാ​ശ മി​സൈ​ൽ കു​ശ​യു​ടെ ആ​ദ്യ ഫ്ലൈ​റ്റ് ടെ​സ്റ്റ് വി​ജ​യം. ഒ​ഡീ​ഷ​യി​ലെ എ​പി​ജെ അ​ബ്ദു​ൾ ക​ലാം ദ്വീ​പി​ൽ​നി​ന്നാ​ണ് മി​സൈ​ലി​ന്‍റെ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഡി​ആ​ർ​ഡി​ഒ ആ​ണ് മി​സൈ​ൽ വി​ക​സി​പ്പി​ച്ച​ത്. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, മി​സൈ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ, വ​ലി​യ വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​യെ വ​ലി​യ ഉ​യ​ര​ത്തി​ലും ദൂ​ര​ത്തി​ലും വ​ച്ച് ത​ക​ർ​ക്കാ​ൻ കു​ശ മി​സൈ​ൽ സം​വി​ധാ​ന​ത്തി​നു സാ​ധി​ക്കും.

Related posts

Leave a Comment