കുതിരാൻ തു​ര​ങ്കം ഇ​ന്ന് മു​ത​ൽ ഭാഗികമായി തു​റ​ക്കും; ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പോ​കു​ന്ന വാ​ഹ​ന​ളെ മാ​ത്ര​മാണ് കടത്തിവിടുന്നത്

തൃ​ശൂ​ർ: അ​വ​ശ്യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി കുതിരാൻ തു​ര​ങ്കം ഇ​ന്ന് മു​ത​ൽ തു​റ​ക്കും. ര​ണ്ട് തു​ര​ങ്ക​ങ്ങ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഒ​ന്നാ​ണ് തു​റ​ക്കു​ക. വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്ക​ഞ്ചേ​രി​ക്കും തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ണ്ണു​ത്തി​ക്കും ഇ​ട​യി​ലാ​ണ് കു​തി​രാ​ൻ തു​ര​ങ്കം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Related posts