കാലിൽ ചരട് കെട്ടുന്ന പെൺകുട്ടികൾ ലൈംഗികത ഇഷ്ടപ്പെടുന്നവരോ? സത്യാവസ്ഥ അറിയാം

കാ​ലി​ൽ ച​ര​ട് കെ​ട്ടു​ന്ന​ത് ഇ​പ്പോ​ൾ ഒ​രു ട്രെ​ന്‍റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​റു​ത്ത നി​റ​ത്തി​ലു​ള്ള ച​ര​ടു​ക​ൾ​ക്ക് പു​റ​മേ പ​ല ത​ര​ത്തി​ലും ഡി​സൈ​നി​ലു​മു​ള്ള ച​ര​ടു​ക​ൾ ഇ​ന്ന് വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ഇ​ങ്ങ​നെ ച​ര​ട് കെ​ട്ടു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക അ​ര്‍​ഥമു​ണ്ടോ? അ​ടു​ത്തി​ടെ​യാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തേ കു​റി​ച്ച് പ​ല ര​സ​ക​ര​മാ​യ ച​ര്‍​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

കാ​ലി​ല്‍ ച​ര​ട് കെ​ട്ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കു​റി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​വും യു​ക്തി​ര​ഹി​ത​വു​മാ​യ പ​ല വാ​ർ​ത്ത​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പാ​ശ്ചാ​ത്യ വ​നി​ത​ക​ളാ​ണ് ഒ​രു കാ​ലി​ല്‍ ച​ര​ട് കെ​ട്ടു​ന്ന​തെ​ന്നും ലൈം​ഗി​ക​ത​യി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ ത​യ്യാ​റാ​ണ് എ​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​ണ് ഇ​തെ​ന്നും തരത്തിലുള്ള പല വാർത്തകളും ന​ട​ക്കു​ന്നു​ണ്ട്. പാ​ശ്ചാ​ത്യ സം​സ്‌​കാ​ര​ത്തെ അ​നു​ക​രി​ച്ച് കേ​ര​ള​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളും കാ​ലി​ൽ ച​ര​ട് ധ​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​ല​രു​ടേ​യും വി​ല​യി​രു​ത്ത​ല്‍.

എ​ന്നാ​ല്‍ മ​ഠ​യ​ൻ​മാ​രാ​യ ആ​ളു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ധാ​ര​ണ കൊ​ണ്ട് ന​ട​ക്കു​ന്ന​ത്. കാ​ലി​ല്‍ ച​ര​ട് കെ​ട്ടു​ന്ന​ത് ഫാ​ഷ​ന്‍റെ പേ​രി​ല്‍ മാ​ത്ര​മാ​ണ്. കാ​ലി​ല്‍ ച​ര​ട് കെ​ട്ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ​ല്ലാം ലൈം​ഗി​ക​ത​യി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ ത​യാ​റാ​ണെ​ന്ന ചി​ന്ത മ​ണ്ട​ന്‍ യു​ക്തി​യാ​ണ്.

സ്വ​ന്തം ഇ​ഷ്ട​ത്തി​നും താ​ല്‍​പ​ര്യ​ത്തി​നും അ​നു​സ​രി​ച്ചാ​ണ് ആ​ണ്‍​കു​ട്ടി​ക​ളാ​യാ​ലും പെ​ണ്‍​കു​ട്ടി​ക​ളാ​യാ​ലും കാ​ലി​ല്‍ ച​ര​ട് കെ​ട്ടു​ന്ന​ത്. ഒ​രു കാ​ലി​ല്‍ ച​ര​ട് കെ​ട്ടു​ന്ന​തും ര​ണ്ട് കാ​ലി​ല്‍ ച​ര​ട് കെ​ട്ടു​ന്ന​തും ഓ​രോ​രു​ത്ത​രു​ടെ ഇ​ഷ്ട​മാ​ണ്. അ​തി​നെ മോ​ശം രീ​തി​യി​ൽ വ​ള​ച്ചൊ​ടി​ക്കു​ന്ന​ത് വി​വ​ര​മി​ല്ലാ​യ്മ മാ​ത്രം.

Related posts

Leave a Comment