മൂസ… മൂസ… സമൂസ; വെണ്ടയ്ക്ക കൊണ്ടൊരു സമോസ; വൈറലായി വീഡിയോ

പാ​ച​കം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഭ​ക്ഷ​ണ​ത്തി​ൽ പ​ല ത​ര​ത്തി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്താ​റു​ണ്ട്. ചി​ല ചേ​രു​വ​ക​ൾ യ​ഥേ​ഷ്ടം ചേ​ർ​ത്തു​ണ്ടാ​ക്കു​ന്പോ​ൾ പ​ല പു​തി​യ ത​രം വി​ഭ​വ​ങ്ങ​ളു​ടെ ഉ​ത്ഭ​വ​വും ഉ​ണ്ടാ​കും. അ​ത്ത​ര​ത്തി​ലൊ​രു വി​ഭ​വ​മാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

കി​ഴ​ങ്ങ്, ഉ​ള്ളി, ബീ​റ്റ്റൂ​ട്ട്, പ​നീ​ർ, ചി​ക്ക​ൻ ഇ​വ​യൊ​ക്കെ​കൊ​ണ്ട് സ​മോ​സ ഉ​ണ്ടാ​ക്കു​ന്ന​ത് ന​മ്മ​ൾ കേ​ട്ടി​ട്ടും ,ക​ണ്ടി​ട്ടും, ക​ഴി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ വെ​ണ്ട​യ്ക്ക കൊ​ണ്ട് സ​മോ​സ​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ… വെ​ണ്ട​ക്ക കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ചൂ​ട​ൻ സ​മോ​സ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഫു​ഡി​ഷ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് വെ​ണ്ട​യ്ക്ക സ​മോ​സ​യു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ പ​ങ്കു​വ​ച്ച​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തി​നു താ​ഴെ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വെ​ണ്ട​യ്ക്ക കൊ​ണ്ട് തോ​ര​നും ഉ​പ്പേ​രി​യു​മൊ​ക്കെ ക​ഴി​ച്ചി​ട്ടു​ണ്ട്. സ​മോ​സ ഉ​ണ്ടാ​ക്കു​മോ എ​ന്നാ​ണ് ഒ​രു പ​റ്റം ആ​ളു​ക​ളു​ടെ ആ​ശ​ങ്ക. എ​ന്നാ​ൽ മ​റ്റൊ​രു കൂ​ട്ട​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് ഇ​ത് വ​ള​രെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ന്ന​ല്ലോയെന്നും. എ​ന്താ​യാ​ലും ഇ​തൊ​ന്ന് പ​രീ​ക്ഷി​ച്ച് നോ​ക്ക​ണ​മെ​ന്നാ​ണ് വേറെ ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

 

Related posts

Leave a Comment