പ​രി​ക്ക്; ല​ക്ഷ്മി സി​നി​മ ഉ​പേ​ക്ഷി​ച്ചു

lakshmi

ല​ക്ഷ്മി മേ​നോ​ൻ ഇ​പ്പോ​ൾ സി​നി​മ​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ വ​ള​രെ സെ​ല​ക്ടീ​വാ​ണ്. സി​നി​മാ തി​ര​ക്കു​ക​ൾ കാ​ര​ണം പ​ഠ​നം പോ​ലും ഉ​പേ​ക്ഷി​ച്ച ന​ടി ത​നി​ക്ക് താ​ത്പ​ര്യ​മു​ള്ള സി​നി​മ​ക​ൾ മാ​ത്ര​മേ ഏ​റ്റെ​ടു​ക്കാ​റു​ള്ളൂ. റെ​ക്ക എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യി ല​ക്ഷ്മി മേ​നോ​ൻ വീ​ണ്ടും അ​ഭി​ന​യി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്നു താ​രം ചി​ത്ര​ത്തി​ൽ നി​ന്നു പിന്മാ​റി എ​ന്ന്. പ​ന്നീ​ർ​ശെ​ൽ​വം സം​വി​ധാ​നം ചെ​യ്യു​ന്ന ക​റു​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യി വീ​ണ്ടും ല​ക്ഷ്മി മേ​നോ​ൻ അ​ഭി​ന​യി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

 

എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്നു ചി​ത്ര​ത്തി​ൽ നി​ന്നു ല​ക്ഷ്മി പിന്മാ​റി​യെ​ന്ന്. മ​റ്റൊ​രു ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ഷൂ​ട്ടിം​ഗി​നി​ടെ ല​ക്ഷ്മി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ ​പ​രി​ക്ക് സു​ഖ​മാ​കാ​ൻ കു​റ​ച്ച​ധി​കം നാ​ളു​ക​ൾ വേ​ണ്ടിവ​രും. അ​തി​നാ​ലാ​ണ​ത്രെ ന​ടി ചി​ത്ര​ത്തി​ൽ നി​ന്നും പിന്മാ​റു​ന്ന​ത്. ല​ക്ഷ്മി മേ​നോ​ൻ പിന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​റു​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യെ​ത്തു​ന്ന​ത് ത​ന്യ​യാ​ണ്. പ്ര​ശ​സ്ത ന​ട​ൻ ര​വി​ച​ന്ദ​റി​ന്‍റെ കൊ​ച്ചു​മ​ക​ളാ​ണ് ത​ന്യ. ബ​ല്ലെ വെ​ള്ളൈ​യാ​ത​വേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത​ന്യ സി​നി​മ​യി​ൽ അ​ര​ങ്ങേ​റി​യ​ത്. ശ​ശി​കു​മാ​റി​ന്‍റെ നാ​യി​ക​യാ​യി​രു​ന്നു. ത​ന്യ​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ്  ക​റു​പ്പ​ൻ.

Related posts