ബാ​ഹു​ബ​ലി ദി ​ക​ണ്‍​ക്ലൂ​ഷ​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി

bahubaliപ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്  “ബാ​ഹു​ബ​ലി ദി ​ക​ണ്‍​ക്ലൂ​ഷ​ൻ’. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ വ​ർ​ഷം സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം പോ​സ്റ്റ​റും പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ പ്ര​ഭാ​സും അ​നു​ഷ്ക ഷെ​ട്ടി​യും വി​ല്ല് കു​ല​ച്ച് നി​ൽ​ക്കു​ന്ന​താ​ണ് പോ​സ്റ്റ​ർ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ജ​മൗ​ലി ഇ​ത് പു​റ​ത്തു​വി​ട്ട​ത്. മ​ല​യാ​ളം, ത​മി​ഴ്. ഹി​ന്ദി പോ​സ്റ്റ​റു​ക​ൾ ഒ​രു​മി​ച്ചാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts