ലാ​ലേ​ട്ട​ൻ വ​ള​രെ സെ​ന്‍​സി​ബി​ളാ​ണ്, ത​ന്‍റെ സ​മ​യ​ത്തെ​ക്കു​റി​ച്ചും മ​റ്റു​ള്ള​വ​രു​ടെ സ​മ​യ​ത്തെ​ക്കു​റി​ച്ചും ഓ​ര്‍​ക്കു​ന്ന ആ​ള്‍ കൂ​ടി​യാ​ണെ​ന്ന് ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി

ലാ​ലേ​ട്ട​ന്‍ ത​നി​ക്കു ചു​റ്റു​മു​ള്ള എ​ല്ലാ​വ​രോ​ടും സ്‌​നേ​ഹ​ത്തോ​ടെ​യും വി​ന​യ​ത്തോ​ടെ​യു​മാ​ണ് പെ​രു​മാ​റു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ഇ​ദ്ദേ​ഹം മാ​ന്യ​ത​യും വി​ന​യ​വു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ക​യാ​ണോ എ​ന്നു ഞാ​ന്‍ സം​ശ​യി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ലാ​ലേ​ട്ട​ന്‍ അ​ങ്ങ​നെ​യാ​ണെ​ന്ന് പി​ന്നീ​ട് എ​നി​ക്കു മ​ന​സി​ലാ​കു​ക​യാ​യി​രു​ന്നു. വ​ള​രെ സെ​ന്‍​സി​ബി​ളാ​ണ് അ​ദ്ദേ​ഹം. ത​ന്‍റെ സ​മ​യ​ത്തെ​ക്കു​റി​ച്ചും മ​റ്റു​ള്ള​വ​രു​ടെ സ​മ​യ​ത്തെ​ക്കു​റി​ച്ചും ഓ​ര്‍​ക്കു​ന്ന ആ​ള്‍ കൂ​ടി​യാ​ണ് ലാ​ലേ​ട്ട​ന്‍.

ഞാ​ന്‍ ചി​ല​പ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹ​ത്തെ ബേ​ബി​മാ​ന്‍ എ​ന്നു ക​ളി​യാ​ക്കി വി​ളി​ക്കാ​റു​ണ്ട്. കാ​ര​ണം അ​ദ്ദോ​ഹ​ത്തി​ന്‍റെ ഉ​ള്ളി​ല്‍ ഒ​രു കു​ട്ടി​യു​ണ്ട്. ഒ​രു​പാ​ട് സി​നി​മ​ക​ളി​ലും സ്റ്റേ​ജ് ഷോ​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​ന്നി​ക്കാ​ന്‍ എ​നി​ക്കു ഭാ​ഗ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. -ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി

Related posts

Leave a Comment