മ​ക​ളു​ടെ വി​വാ​ഹവും ലാലുഅലക്സിന്‍റെ ഡാൻസും; ചിരി നിർത്താതെ പൃഥി


ബ്രോ ​ഡാ​ഡി ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ എ​ന്‍റെ ഡാ​ൻ​സ് ക​ണ്ടി​ട്ട് പൃ​ഥ്വി എ​ഴു​ന്നേ​റ്റുനി​ന്ന് ചി​രി​യാ​യി​രു​ന്നു. പൃ​ഥ്വി മാ​ത്ര​മ​ല്ല അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ല്യാ​ണി​യും എ​ല്ലാ​വ​രും ചി​രി​യാ​യി​രു​ന്നു.‌

ആ ​പാ​ട്ട് സി​നി​മ​യി​ലേ​ക്കു സെ​ല​ക്ട് ചെ​യ്ത​ത് രാ​ജു ആ​യി​രു​ന്നു. എ​ങ്കി​ലും ഡാ​ൻ​സ് എ​ന്‍റേതാ​യി​രു​ന്നു. ലാ​ലുചേ​ട്ട​ൻ പാ​ട്ടുപാ​ടി ക​യ​റി പ്പോ​യാ​ൽ മ​തിയെന്നാ​യി​രു​ന്നു പൃ​ഥ്വി പ​റ​ഞ്ഞ​ത്.

എ​ങ്ങ​നെ​യാ​ണെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ എ​ന്നോ​ടു ചെ​യ്താ​ൽ മ​തി എ​ന്നാ​യി​രു​ന്നു പൃ​ഥ്വി പ​റ​ഞ്ഞ​ത്. അ​പ്പോ​ൾ എ​നി​ക്കു തോ​ന്നി​യ​താ​ണ് ആ ​ഡാ​ൻ​സ്. കേ​വ​ലം പാ​ട്ട് പാ​ടി പോ​യാ​ൽ പോ​ര​ല്ലോ എ​ന്ന് എ​നി​ക്ക് അ​പ്പോ​ൾ തോ​ന്നി.

അ​ങ്ങ​നെ​യാ​ണ് ഡാ​ൻ​സ് വ​ന്ന​ത്. ആ ​ഡാ​ൻ​സോ​ടുകൂ​ടി ആ ​സീ​ൻ ത​ന്നെ മാ​റു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ലു​ള്ള അ​ച്ഛ​ന്‍റെ സ​ന്തോ​ഷ​മാ​യി​രു​ന്നു അ​ത്. -ലാ​ലു അ​ല​ക്സ

Related posts

Leave a Comment