റോ​ക്ക​റ്റ് റ​ണ്‍​വേ​യി​ല്‍ തി​രി​ച്ചി​റ​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം ! നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​ന്ത്യ…

വി​മാ​ന​ങ്ങ​ളെ​പ്പോ​ലെ റോ​ക്ക​റ്റും റ​ണ്‍​വേ​യി​ല്‍ തി​രി​ച്ചി​റ​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ കൈ​വ​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​ന്ത്യ.

ഐ​എ​സ്ആ​ര്‍​ഒ​യു​ടെ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ റോ​ക്ക​റ്റു​ക​ളെ റ​ണ്‍​വേ​യി​ല്‍ തി​രി​ച്ചി​റ​ക്കാ​വു​ന്ന വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ന്റെ ലാ​ന്‍​ഡി​ങ് പ​രീ​ക്ഷ​മാ​ണ് വി​ജ​യ​ക​ര​മാ​യ​ത്.

ഐ​സ​എ്ആ​ര്‍​ഒ​യു​ടെ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വി​ക്ഷേ​പ​ണ വാ​ഹ​നം (ആ​ര്‍​എ​ല്‍​വി) ക​ര്‍​ണാ​ട​ക​ത്തി​ലെ ചി​ത്ര​ദു​ര്‍​ഗ എ​യ്‌​റോ​നോ​ട്ടി​ക്ക​ല്‍ ടെ​സ്റ്റ് റേ​ഞ്ചി​ല്‍ (എ​ടി​ആ​ര്‍) ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ ന​ട​ത്തി​യ​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​തോ​ടെ ചി​റ​കു​ള്ള വി​ക്ഷേ​പ​ണ വാ​ഹ​നം ഹെ​ലി​കോ​പ്ട​റി​ല്‍ നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ കൊ​ണ്ടു​പോ​യി റ​ണ്‍​വേ​യി​ല്‍ ഓ​ട്ട​ണോ​മ​സ് ലാ​ന്‍​ഡി​ങ് ന​ട​ത്തു​ന്ന ആ​ദ്യ രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

രാ​വി​ലെ 7.10ന്, ​ആ​ര്‍​എ​ല്‍​വി വ​ഹി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്റെ ചി​നൂ​ക്ക് ഹെ​ലി​കോ​പ്റ്റ​ര്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ന്നു​യ​ര്‍​ന്ന​ത്.

സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ആ​ര്‍​എ​ല്‍​വി​യു​ടെ മി​ഷ​ന്‍ മാ​നേ​ജ്‌​മെ​ന്റ് കം​പ്യൂ​ട്ട​ര്‍ ക​മാ​ന്‍​ഡി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച സ്ഥാ​നം, വേ​ഗം, ഉ​യ​രം, ബോ​ഡി റേ​റ്റ് തു​ട​ങ്ങി​യ 10 പി​ല്‍​ബോ​ക്‌​സ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച ശേ​ഷം ഇ​ന്റ​ഗ്രേ​റ്റ​ഡ് നാ​വി​ഗേ​ഷ​ന്‍, ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് ക​ണ്‍​ട്രോ​ള്‍ സി​സ്റ്റം ഉ​പ​യോ​ഗി​ച്ച് റ​ണ്‍​വേ​യി​ല്‍ ഇ​റ​ങ്ങി​യ​ത്.

ബ​ഹി​രാ​കാ​ശ​ത്തു പോ​യ ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന വാ​ഹ​ന​ത്തി​ന്റെ എ​ല്ലാ അ​വ​സ്ഥ​ക​ളും സ​ജ്ജ​മാ​ക്കി​യാ​ണ് ആ​ര്‍​എ​ല്‍​വി ഓ​ട്ട​ണോ​മ​സ് ലാ​ന്‍​ഡി​ങ് ന​ട​ത്തി​യ​ത്.

ബ​ഹി​രാ​കാ​ശ വാ​ഹ​ന​ങ്ങ​ളു​ടെ ചെ​ല​വ് കു​റ​യ്ക്കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളി​ലെ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​ണ് ആ​ര്‍​എ​ല്‍​വി.

2016 മേ​യി​ല്‍ ആ​ര്‍​എ​ല്‍​വി ടി​ഡി ഹെ​ക്‌​സ് വാ​ഹ​നം ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നു മു​ക​ളി​ലെ സാ​ങ്ക​ല്‍​പ്പി​ക റ​ണ്‍​വേ​യി​ല്‍ ലാ​ന്‍​ഡി​ങ് ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment