അമ്മയെ ആക്രമിച്ച് അഭിഭാഷകൻ; കേസെടുത്ത് പോലീസ്

രോ​ഗി​യാ​യ അ​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ലെ രൂ​പ്ന​ഗ​റി​ലാ​ണ് സം​ഭ​വം. അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​ൻ അ​ങ്കു​ർ വ​ർ​മ്മ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വ​യോ​ധി​ക​യെ മ​ക​ളു​ടെ​യും ഒ​രു സാ​മൂ​ഹി​ക സം​ഘ​ട​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കി​ട​പ്പി​ലാ​യ അ​മ്മ​യെ അ​ഭി​ഭാ​ഷ​ക​ൻ മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

അ​ഭി​ഭാ​ഷ​ക​ൻ വ​ർ​മ്മ​യ്‌​ക്കും ഭാ​ര്യ​യ്ക്കും മ​ക​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

“അ​ങ്കു​ർ വ​ർ​മ്മ​യെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. കോ​ട​തി ഒ​രു ദി​വ​സ​ത്തെ പോ​ലീ​സ് റി​മാ​ൻ​ഡി​ൽ അ​യ​ച്ചു” എ​ന്നും എ​സ്എ​ച്ച്ഒ പ​വ​ൻ കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment