ഉദ്യോഗാർഥികളുടെ സമരം 22-ാം ദിവസത്തിലേക്ക്! ഒത്തുതീർപ്പാക്കാൻ എൽഡിഎഫിൽ സമ്മർദ്ദം; സർക്കാർ പ്രതിസന്ധിയിൽ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ സ​മ​രം സ​ർ​ക്കാ​രി​ന് ത​ല​വേ​ദ​ന ആ​കു​ന്നു.

പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം 22 ദി​വ​സം പി​ന്നി​ടു​ക​യാ​ണ്.

സ​മ​രം ചെ​യ്യു​ന്ന​വ​രും സ​ർ​ക്കാ​രും ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​കാ​തെ നീ​ണ്ടു പോ​കു​ക​യാ​ണ്. സ​മ​ര​ത്തി​ന്‍റെ സ്വ​ഭാ​വം മാ​റി​യ​തോ​ടെ പ​ല​ഘ​ട്ട​ങ്ങ​ളി​ലും സ​മ​രം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണ്.

സർക്കാർ പ്രതിസന്ധിയിൽ

സം​സ്ഥാ​നം മു​ഴു​വ​ൻ വ്യാ​പി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്ത​തോ​ടെ കൂ​ടു​ത​ൽ തീ​വ്ര​മാ​യി​രി​ക്കു​ക​യാ​ണ്.

സ​മ​രം ഒ​ത്തു തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് സി​പി​ഐ​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ഐ​എ​സ്എ​ഫും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി.

പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഏ​തു നി​മി​ഷ​വും വ​രാ​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ള​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ൽ എ​ന്തു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം എ​ത്ര​യും ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട്.

സി​പി​എ​മ്മി​നു​ള്ളി​ലും ഇ​തേ ആ​വ​ശ്യം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. തു​ട​ർ​ഭ​ര​ണം ല​ക്ഷ്യ​മി​ടു​ന്ന സ​ർ​ക്കാ​രി​ന് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഈ ​സ​മ​രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇന്ന് സർക്കാർ ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിക്കാൻ സാധ്യതയുണ്ട്.

സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ലെ പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന്‍റെ സ​മ​രം 22-ാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന‌​തോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.

സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ എ​ന്നി​വ​രു​ടെ സ​ത്യ​ഗ്ര​ഹ സ​മ​ര​വും ഇ​വി​ടെ തു​ട​രു​ക​യാ​ണ്.

ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ‍​ഢ്യ​വു​മാ​യി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി വ്യ​ത്യ​സ്ത​മാ​യ സ​മ​ര​മു​റ​ക​ളാ​ണ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​വ​രു​ന്ന​ത്.

Related posts

Leave a Comment